23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പു​തു​ക്കി​യ ശ​മ്പ​ള​വും അ​ല​വ​ൻ​സും ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍
Kerala

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പു​തു​ക്കി​യ ശ​മ്പ​ള​വും അ​ല​വ​ൻ​സും ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: പ​തി​നൊ​ന്നാം ശ​മ്പ​ള​ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ പ്ര​കാ​ര​മു​ള്ള പു​തു​ക്കി​യ ശ​മ്പ​ള​വും അ​ല​വ​ന്‍​സു​ക​ളും ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. പു​തു​ക്കി​യ ക്ഷാ​മ​ബ​ത്ത 2019 ജൂ​ലൈ ഒ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പാ​ക്കും. ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്ത അ​ല​വ​ന്‍​സു​ക​ള്‍​ക്ക് 2021 മാ​ര്‍​ച്ച് ഒ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​മു​ണ്ടാ​കും.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ മാ​ത്രം ക​മ്മീ​ഷ​ന്‍ പ്ര​ത്യേ​ക​മാ​യി ശി​പാ​ര്‍​ശ ചെ​യ്ത സ്‌​കെ​യി​ല്‍ അ​നു​വ​ദി​ക്കും. ഇ​ത​ര മേ​ഖ​ല​ക​ളി​ല്‍ ശ​മ്പ​ള ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്ത സ്‌​കെ​യി​ലു​ക​ൾ, കാ​രി​യ​ര്‍ അ​ഡ്വാ​ന്‍​സ്‌​മെ​ന്‍റ് സ്‌​കീം മു​ത​ലാ​യ​വ സം​ബ​ന്ധി​ച്ച് സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വി​ശ​ദ​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും. ഈ ​വി​ഷ​യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന​തി​ന് ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി, ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്‌​കാ​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി, പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കും ഈ ​സ​മി​തി​യു​ടെ ക​ണ്‍​വീ​ന​ർ. പെ​ന്‍​ഷ​ന്‍ പു​തു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ച ശേ​ഷം എ​ടു​ക്കും.

Related posts

ശ​മ്പ​ള കു​ടി​ശി​ക​യും അ​ല​വ​ൻ​സും ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം; മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്

Aswathi Kottiyoor

ഉളിക്കലിൽ കടുവയെത്തേടി രാത്രി മുഴുവൻ തിരച്ചിൽ

Aswathi Kottiyoor

കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 26,011 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.

WordPress Image Lightbox