22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ന് വാ​രി​ക്കോ​രി.ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് 65,000 കോ​ടി​യു​ടെ പ്ര​ഖ്യാ​പ​നം
Kerala

കേ​ര​ള​ത്തി​ന് വാ​രി​ക്കോ​രി.ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് 65,000 കോ​ടി​യു​ടെ പ്ര​ഖ്യാ​പ​നം

ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​ന് സ​ഹാ​യം.ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് 65,000 കോ​ടി രൂ​പ ന​ൽ​കു​മെ​ന്ന് ധ​ന​മ​ന്ത്രി അ​റി​യി​ച്ചു. ഈ ​വ​ർ​ഷം 11,000 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ പാ​ത കൂ​ടി പീ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി അ​റി​യി​ച്ചു

മ​ധു​ര-​കൊ​ല്ലം ദേ​ശീ​യ പാ​ത ഉ​ൾ​പ്പെ​ടെ ത​മി​ഴ്‌​നാ​ട് ദേ​ശീ​യ പാ​ത പ​ദ്ധ​തി​ക​ള്‍​ക്കാ​യി 1.3 ല​ക്ഷം കോ​ടി​യും ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ബം​ഗാ​ളി​നാ​യും പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ട്. 25,000 കോ​ടി രൂ​പ​യാ​ണ് ബം​ഗാ​ളി​ലെ ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​നാ​യി ന​ൽ​കു​ക.

റോ​ഡ് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി കൂ​ടു​ത​ൽ വാ​ണി​ജ്യ ഇ​ട​നാ​ഴി​ക​ൾ​ക്ക് പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചു. മുംബൈയ- കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് അടക്കമാണ് സഹായം. റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രാ​ല​യ​ത്തി​ന് 1.18 ല​ക്ഷം കോ​ടി ന​ൽ​കി.

Related posts

ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥികളെ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആശുപത്രിയിൽ സന്ദർശിച്ചു

കരിപ്പൂർ യുഎഇ സെക്ടറിൽ 4 സർവീസുകൾ നിർത്തി ; യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ

Aswathi Kottiyoor

മരുന്നു കൊണ്ടുപോകുന്നവർ സൂക്ഷിക്കുക

Aswathi Kottiyoor
WordPress Image Lightbox