30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​വി​ഡ് വ്യാ​പ​നം : 144 പ്ര​ഖ്യാ​പി​ക്കാ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് അ​നു​മ​തി
Kerala

കോ​വി​ഡ് വ്യാ​പ​നം : 144 പ്ര​ഖ്യാ​പി​ക്കാ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് അ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​.​

കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ്ഥി​​​തി മ​​​ന​​​സി​​​ലാ​​​ക്കി 144 ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി​​​ശ്വാ​​​സ് മേ​​​ത്ത​ ഉ​​​ത്ത​​​ര​​​വി​​ട്ടു. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഓ​​​രോ ഐ​​​എ​​​എ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെക്കൂ​​​ടി നി​​​യ​​​മി​​​ച്ചു. കോ​​​വി​​​ഡ് കൂ​​​ടു​​​ത​​​ൽ വ്യാ​​​പി​​​ക്കു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളെ മൈ​​​ക്രോ ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണു​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് അ​​​വി​​​ടെ ശ​​​ക്ത​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കും.

ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്ക് നി​​​യ​​​മി​​​ച്ച ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​ർ – തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ കെ. ഇ​​​ൻ​​​ബാ​​​സേ​​​ക​​​ർ, കൊ​​​ല്ലം:​​​എ​​​സ്.​​​ചി​​​ത്ര, കോ​​​ട്ട​​​യം: രേ​​​ണു രാ​​​ജ്, വ​​​യ​​​നാ​​​ട്: വീ​​​ണ മാ​​​ധ​​​വ​​​ൻ, ക​​​ണ്ണൂ​​​ർ: വി.​​​ആ​​​ർ.​​​കെ. തേ​​​ജ, പ​​​ത്ത​​​നം​​​തി​​​ട്ട:​​​ എ​​​സ്. ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, അ​​​ല​​​പ്പു​​​ഴ:​​​ അ​​​മി​​​ത് മീ​​​ണ, ഇ​​​ടു​​​ക്കി:​​​പി.​​​ബി. നൂ​​​ഹ്, എ​​​റ​​​ണാ​​​കു​​​ളം: ജെ​​​റോ​​​മി​​​ക് ജോ​​​ർ​​​ജ്,തൃ​​​ശൂ​​​ർ:​​​ജീ​​​വ​​​ൻ ബാ​​​ബു, പാ​​​ല​​​ക്കാ​​​ട്:​​​ഷീ​​​ബ ജോ​​​ർ​​​ജ്, മ​​​ല​​​പ്പു

Related posts

കാ​ല​ഹ​ര​ണ​പ്പെ​ട്ട 218 നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം

Aswathi Kottiyoor

ഡോ. ടി എന്‍ സീമ നവകേരളം കര്‍മ പദ്ധതി കോ – ഓര്‍ഡിനേറ്റർ.

Aswathi Kottiyoor

6 വർഷം; എഴുതിത്തള്ളിയത്‌ 11.17 ലക്ഷം കോടി ; വൻകിടക്കാരിൽ മുന്നിൽ മെഹുൽ ചോസ്‌കി

Aswathi Kottiyoor
WordPress Image Lightbox