22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • രാ​ജ്യ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് കാ​ലാ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Kerala

രാ​ജ്യ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് കാ​ലാ​വ​ധി പ്ര​ഖ്യാ​പി​ച്ചു

രാ​ജ്യ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് കാ​ലാ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 20 വ​ര്‍​ഷ​വും വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 15 വ​ര്‍​ഷ​വും പ​ര​മാ​വ​ധി കാ​ലാ​വ​ധി​യാ​ണ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന വെ​ഹി​ക്കി​ള്‍ സ്‌​ക്രാ​പ്പിം​ഗ് പോ​ളി​സി​യും അ​വ​ത​രി​പ്പി​ച്ചു. പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തൊ​ഴി​യു​ന്ന​തോ​ടെ വാ​ഹ​നം മൂ​ല​മു​ള്ള മ​ലി​നീ​ക​ര​ണം കു​റ​യു​ക​യും ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts

സ്ത്രീപക്ഷ നവകേരളം: സ്ത്രീശക്തീ കലാജാഥ പരിശീലനക്കളരി നാളെ(ജനുവരി 10) മുതൽ

Aswathi Kottiyoor

സർക്കാർ അഭിഭാഷകരുടെ വാഹനങ്ങളിൽ ബോർഡ് വേണ്ടെന്ന് സർക്കാർ; തുടർ നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

Aswathi Kottiyoor

സം​​സ്ഥാ​​ന​​ത്ത് ഈ ​വ​ർ​ഷം മേ​യ് വ​രെ 1777 പോ​ക്സോ കേ​സു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox