27 C
Iritty, IN
June 18, 2024
Entertainment

മുന്നോട്ട്

സാന്ത്വനം ക്രിയേഷൻസിനുവേണ്ടി പ്രദീപൻ തൈക്കണ്ടി നിർമ്മിച്ച് മനോജ് താഴെപ്പുരയുടെ രചനയിൽ മോഡി രാജേഷിന്റെ സംവിധാനത്തിൽ മുന്നോട്ട് എന്ന ഷോർട്ട് ഫിലിം 01/09/ 2019 ഞായറാഴ്ച രാവിലെ 8 മണി മുതൽ പാലാ സ്കൂൾ പരിസരത്തുവെച്ച് ചിത്രീകരണം നടത്തുന്നു ക്യാമറ: ബാബു മുഴക്കന്ന് അസ്സോ: രാഹുൽ ഇരിട്ടി ആർട്ട്: ജോസൺ. എഡി: സന്തോഷ് സിനിമാ സീരിയലിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത അഭിനേതാക്കൾ പങ്കെടുക്കുന്നു

Related posts

ഗാനഗന്ധര്‍വ്വന് ഇന്ന് 82ാം പിറന്നാൾ

Aswathi Kottiyoor

സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിക്കണം: വനിതാ കമ്മിഷൻ

Aswathi Kottiyoor
WordPress Image Lightbox