24.2 C
Iritty, IN
October 6, 2024

Tag : Kottiyur

Kottiyoor

കൊട്ടിയൂർ സ്വദേശി കാനഡയിൽ ബോട്ടപകടത്തിൽ മരണപ്പെട്ടു.

Aswathi Kottiyoor
കൊട്ടിയൂർ : കാനഡയിൽ ബോട്ടപകടത്തിൽ കൊട്ടിയൂർ സ്വദേശി മരണപ്പെട്ടു . കൊട്ടിയൂർ ചുങ്കക്കുന്നിലെ ഡിജിത്ത് ജോസാണ് ( 24 ) കാനഡയിലെ ബ്രാസ് ഡി ഓർ തടാകത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.ശനിയാഴ്ചയാണ് അപകടം നടന്നത് .
Kottiyoor

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ടി​പി​ആ​ർ 10 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​കു​ക​യും (13.4%) സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 35 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് നി​ല​വി​ൽ ഉ​ള്ള​ത്. ക​ഴി​ഞ്ഞ
Kottiyoor

സ്കൂളിലേക്ക് പഠനോപകരണങ്ങളും സ്കോളർഷിപ്പും നൽകി പൂർവ വിദ്യാർത്ഥി സംഘടന

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ 2004 പ്ലസ് ടു സയൻസ് S1 ബാച്ചിന്റെ വിദ്യാർത്ഥി കൂട്ടായ്മയായ` മഴവില്ല് ´ സംഘടനയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണത്തിന് തുടക്കം
Kottiyoor

പാ​ൽ​ച്ചു​രം ചു​രം റോ​ഡി​ൽ സു​ര​ക്ഷ മു​ളംകാലി​ൽ

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: 2018, 19 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും പാ​റ​യി​ടി​ച്ചി​ലി​ലും ത​ക​ർ​ന്ന കൊ​ട്ടി​യൂ​ർ – ബോ​യ്സ് ടൗ​ൺ പാ​ൽ​ച്ചു​രം ചു​രം റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ല. പാ​ർ​ശ്വ​ഭാ​ഗം ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ റോ​ഡി​ൽ സു​ര​ക്ഷാ​വേ​ലി നി​ർ​മി​ച്ചി​ട്ടു​മി​ല്ല. മു​ളം​കാ​ലി​ൽ തീ​ർ​ത്ത
WordPress Image Lightbox