24.5 C
Iritty, IN
October 5, 2024

Tag : irittty

Iritty

വള്ളിത്തോടെ റേഷൻ കടയിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി പിടികൂടി

Aswathi Kottiyoor
ഇരിട്ടി: വള്ളിത്തോടെ റേഷൻ കടയിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി താലൂക്ക് സപ്ലൈ അധികൃതർ പടികൂടി. താലൂക്ക് റേഷനിംങ്ങ് ഇൻസ്‌പെക്ടർക്ക് കിട്ടിയ രഹസ്യ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്
Iritty

ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ

Aswathi Kottiyoor
ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ ന​ട​ക്കും. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന​ലെ സ​മാ​പ​ന​മാ​യി. ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും തു​ല്യ അം​ഗ​ബ​ല​മു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം ല​ഭി​ച്ച​ത്. അ​തി​നാ​ൽ ത​ന്നെ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും നി​ർ​ണാ​യ​ക​മാ​യി​രി​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം
WordPress Image Lightbox