ശബരിമല സ്പോട്ട് ബുക്കിംഗ്: ഹൈന്ദവ സംഘടനകൾ ഒക്ടോബർ 26 ന് പന്തളത്ത് യോഗം ചേരും
പത്തനംതിട്ട: ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബർ 26ന് പന്തളത്ത് ചേരും. തീർത്ഥാടനത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു എന്നാണ് സംഘടനകളുടെ ആരോപണം. വിഷയത്തിൽ സമരപരിപാടികൾ, ബോധവൽക്കരണം