വിനോദയാത്രക്ക് പോവുകയായിരുന്ന ഭിന്നശേഷിക്കാരായ ദമ്പതികളോട് ക്രൂരത: രണ്ട് പേർ പിടിയിൽ
തൃശൂര്‍: വിനോദയാത്രക്ക് പുറപ്പെട്ട ഭിന്നശേഷിക്കാരായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിറുത്തി അപമര്യാദയോടെ പെരുമാറുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേർ പിടിയിൽ. നടത്തറ സ്വദേശികളായ രണ്ട് പേരെയാണ് ഒല്ലൂര്‍ പൊലീസ് പിടികൂടിയത്.