November 7, 2024
Home Page 165

പാലേരിമാണിക്യം വീണു, കണക്കുതീർക്കാൻ മമ്മൂട്ടിക്കൊപ്പം തിയറ്ററിലേക്ക് സുരേഷ് ഗോപി, ആ ക്ലാസ്സിക് ചിത്രം വീണ്ടും

Aswathi Kottiyoor
അടുത്തിടെ മലയാള ചിത്രങ്ങള്‍ വീണ്ടും തിയറ്ററുകളില്‍ എത്തി വിജയം നേടിയത് ചര്‍ച്ചയായിരുന്നു. മോഹൻലാലിന്റെ ദേവദൂതൻ തീയറ്ററുകളില്‍ എത്തിയപ്പോള്‍ കളക്ഷനില്‍ ഞെട്ടിച്ചെങ്കിലും ക്ലാസിക്കായ മണിച്ചിത്രത്താഴിന് അത്ര സ്വീകാര്യതയുണ്ടാക്കാനായില്ല. മമ്മൂട്ടിയുടേതായി വീണ്ടും എത്തിയ പാലേരി മാണിക്യം ഒരു

‘പാർക്ക് വരും കേട്ടോ’, നവകേരള സദസിലടക്കം പരാതി നൽകിയ 4 വയസുകാരി അൻവിതക്ക് ആശ്വസിക്കാം, തീരുമാനമായി

Aswathi Kottiyoor
മാന്നാർ: നാട്ടിൽ കൊച്ചു കുട്ടികൾക്കടക്കം കളിക്കാനും ഉല്ലസിക്കാനും പാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി നവകേരള സദസിൽ മുഖ്യമന്ത്രിക്കും പിന്നീട് അദാലത്തിലും അപേക്ഷ നൽകി കാത്തിരുന്ന നാലു വയസുകാരി അൻവിതക്ക് ആശ്വാസമേകി മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്.

ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസം, ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ല: ഹൈക്കോടതി

Aswathi Kottiyoor
കൊച്ചി : ഇന്ത്യയിൽ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് കേരള ഹൈക്കോടതി. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. മുൻമന്ത്രി ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയ, മുസ്ലീം പെൺകുട്ടിയെ

തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ജലവിതരണം തടസപ്പെടും, അറിയിപ്പുമായി വാട്ടർ അതോറിറ്റി

Aswathi Kottiyoor
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് രാത്രി ജലവിതരണം തടസപ്പെടും. രാത്രി എട്ട് മണിമുതൽ നാളെ പുലർച്ചെ 4 വരെയാണ് അറ്റകുറ്റപ്പണിക്കായി വിതരണം നിർത്തിവെയ്ക്കുന്നത്. അരുവിക്കരയിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

Aswathi Kottiyoor
മംഗളുരുവില്‍ കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌കൂബ ടീമും എന്‍ഡിആര്‍എഫും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കുലൂര്‍ പുഴയിലെ തണ്ണീര്‍ബാവിയില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ്

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്ത മഴ സാധ്യത; ഓറഞ്ച് അലർട്ട് ഇന്ന് തലസ്ഥാനത്തും കൊല്ലത്തും

Aswathi Kottiyoor
തിരുവനന്തപുരം: തെക്കൻ കേരളത്തിന്‌ മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ

പ്രവാസികൾക്കായി കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ്; വിമാനത്താവളങ്ങളിൽ നിന്ന് സെമി സ്ലീപ്പർ, പറഞ്ഞ സ്ഥലത്ത് നിർത്തും

Aswathi Kottiyoor
ദുബൈ: പ്രവാസികൾക്കായി കെഎസ്‍ആര്‍ടിസി ബസ് സർവ്വീസ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. വിമാനത്താവളങ്ങളിൽ നിന്ന് സെമി സ്ലീപ്പർ സർവ്വീസ് ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. കേരളത്തിലെ 93 ബസ് ഡിപ്പോകളിൽ നഷ്ടത്തിലോടുന്നത് 11

ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025 ആഗസ്റ്റിൽ കൊച്ചിയിൽ നടക്കും

Aswathi Kottiyoor
നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 1600ൽ പരം മലയാളികള്‍ പങ്കെടുക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025 ആഗസ്റ്റ് 14,15,16 തീയതികളിൽ കൊച്ചിയിൽ നടക്കും. ഒമ്പത് പ്രവര്‍ത്തനമേഖലകളിൽ നിന്നായി ഗ്ലോബൽ മലയാളി രത്ന പുരസ്കാര ദാനവും ഗ്ലോബൽ

കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍; ഇടുക്കി ഡിഎംഒയെ സസ്‌പെന്‍ഡ് ചെയ്തു

Aswathi Kottiyoor
കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍ വന്നതിന് പിന്നാലെ ഇടുക്കി ഡിഎംഒയെ സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ് നടപടി. ഡിഎംഒ ഡോ.എല്‍ മനോജിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനെ

ഒരു വർഷത്തിനിടെ നാലാം തവണ; വയനാട്ടിൽ 20 ലിറ്റർ കറവയുള്ള പശുവിനെ കടുവ ആക്രമിച്ചു കൊന്നു; കുടുംബം ദുരിതത്തിൽ

Aswathi Kottiyoor
കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശു ചത്തു. സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ ചൂരിമല ചെരുപുറത്തു പറമ്പില്‍ ഷേര്‍ലി കൃഷ്ണന്റെ പശുവാണ് ചത്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുവ പശുവിനെ ആക്രമിച്ചത്. ബീനാച്ചി എസ്റ്റേറ്റിന്റെ ഒഴിഞ്ഞ സ്ഥലത്ത്
WordPress Image Lightbox