ഇതുവരെ സ്ഥാപിച്ചത് 2035.74 കിലോമീറ്റര്‍ കേബിളുകള്‍; ഇടുക്കിയില്‍ കെ ഫോൺ പദ്ധതി വഴി നൽകിയത് 2000 കണക്ഷനുകള്‍
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി ജില്ലയ്ക്ക് സുപരിചിതമാകുന്നു. സാധാരണ ജനങ്ങള്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നുവെന്ന നിലയിലാണ് കെ ഫോൺ ജനങ്ങളെ