കൊറിയറിൽ എംഡിഎംഎ’; വെർച്വൽ അറസ്റ്റിലൂടെ പാലക്കാട്ടെ യുവതിയെ പറ്റിച്ച് തട്ടിയത് 19 ലക്ഷം, പ്രതി പിടിയിൽ
പാലക്കാട്: വെർച്വൽ അറസ്റ്റിലൂടെ പാലക്കാട് സ്വദേശിയായ യുവതിയിൽ നിന്നും 19 ലക്ഷം രൂപ തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി റിന്റു മെയ്തിയെയാണ് ജില്ലാ സൈബ൪ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂ൪