വയനാട്ടിലെ ജനങ്ങളുടെ സമ്മർദ്ദം ഫലം കണ്ടു; വീണ്ടും തെരച്ചിൽ നടത്താമെന്ന് മന്ത്രി, ‘കേന്ദ്ര സമീപനത്തിൽ നിരാശ
തിരുവനന്തപുരം: വയനാട്ടിൽ വീണ്ടും തെരച്ചിലിന് സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി കെ രാജൻ. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു. തെരച്ചിൽ തുടരാൻ സർക്കാർ സന്നദ്ധമാണെന്നും