24.1 C
Iritty, IN
November 1, 2024
Home Page 122

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 2000 കോടി വിലയുള്ള 200 കിലോ കൊക്കെയ്ന്‍ പിടികൂടി

Aswathi Kottiyoor
ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 2000 കോടി രൂപ വില വരുന്ന 200 കിലോഗ്രാം കൊക്കെയ്‌നാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്.രമേഷ് നഗറിലെ അടച്ചിട്ട കടയില്‍ നിന്നായിരുന്നു മയക്കുമരുന്ന് പിടികൂടിയത്.കൊക്കെയ്ന്‍ കടത്താനുപയോഗിച്ച കാറിലെ

രണ്ടു അവധി ഒരേ ദിവസം, അഞ്ചെണ്ണം ഞായറാഴ്ച; ഇതാ 2025ലെ സര്‍ക്കാര്‍ അവധികള്‍

Aswathi Kottiyoor
സംസ്ഥാന സർക്കാർ അടുത്ത വർഷം നൽകുന്ന പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ പ്രധാനപ്പെട്ട അഞ്ച് അവധി ദിനങ്ങൾ ഞായറാഴ്ചയാണ്. റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ

രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം

Aswathi Kottiyoor
വ്യവസായ രംഗത്തെ അതികായന്‍ രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം. മുംബൈ വോര്‍ളിയിലെ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്ഗരി, പീയുഷ് ഗോയല്‍ എന്നിവര്‍ സംസ്‌കാര

എൽകെജി വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപിക സീതാലക്ഷ്മിയെ പിരിച്ചുവിട്ടു

Aswathi Kottiyoor
കൊച്ചി : മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനായ എൽകെജി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപികയെ പിരിച്ചുവിട്ടു. ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട്ട് കിഡ് എന്ന പ്ലേ സ്കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെ ആണ് പിരിച്ച് വിട്ടത്. കൊച്ചി

ഒൻപതു വയസുകാരിയെ പീഡിപ്പിച്ചു, പ്രതിയ്ക്ക് 12 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി

Aswathi Kottiyoor
തിരുവനന്തപുരം: ഒൻപതുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 12 വർഷം കഠിന തടവും 42,000രൂപ പിഴയും ശിക്ഷ. അമ്പൂരി കോവില്ലൂർ കാരിക്കുഴി പറത്തി കാവുവിള കിഴക്കുംകര വീട്ടിൽ ബിജുവിനെ (48) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ

തൊഴിലുറപ്പ് പദ്ധതി ; “നീരുറവ്” വികസന രേഖക്ക് അംഗീകാരം

Aswathi Kottiyoor
പേരാവൂർ: നീർത്തടങ്ങളെ അടിസ്ഥാനമാക്കി തൊഴിലുറപ്പ് പദ്ധതിയിലൂടെ സമഗ്ര വികസന പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിനായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ “നീരുറവ്” പദ്ധതിക്ക് അംഗീകാരമായി. ബ്ലോക്ക് ലെവൽ സാങ്കേതിക സമിതിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത്

ബസ് സ്റ്റാൻഡ് ടോയ്‍ലറ്റിൽ കമഴ്ത്തിവെച്ച ബക്കറ്റ്, ശുചീകരണ തൊഴിലാളികളെത്തിയത് രക്ഷയായി, കണ്ടത് ചോരക്കുഞ്ഞിനെ

Aswathi Kottiyoor
ചെന്നൈ: ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രമായ പെണ്‍ കുഞ്ഞിനെ ശുചീകരണ തൊഴിലാളികൾ രക്ഷപ്പെടുത്തി. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചു. തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലെ പുതിയ

കാണാൻ മനോഹരം, ഇലയും പൂവും ഉൾപ്പെടെ അടിമുടി വിഷം; അരളി ചെടി വളർത്തുന്നതിനും വിൽക്കുന്നതിനും യുഎഇയിൽ നിരോധനം

Aswathi Kottiyoor
അബുദാബി: അരളി ചെടിക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇയുടെ തലസ്ഥാനമായ അബുദാബി. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയ അരളി ചെടി (ഒലിയാന്‍ഡര്‍) വളര്‍ത്തുന്നതും വില്‍ക്കുന്നതും അബുദാബി നിരോധിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് അബുദാബി അഗ്രികൾച്ചര്‍

ഒടുവിൽ പിണക്കം മറന്ന് അവർ അരികിലെത്തി; ടിപി മാധവനെ അവസാന നോക്കു കാണാൻ മകനും മകളും, പൊതുദർശന വേദിയിലെത്തി

Aswathi Kottiyoor
തിരുവനന്തപുരം: അന്തരിച്ച മലയാള നടൻ ടിപി മാധവൻ്റെ പൊതുദർശന വേദിയിലെത്തി മകളും മകനും. മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയുമാണ് വേദിയിലെത്തിയത്. അച്ഛനിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാം​ഗങ്ങളും. തിരുവനന്തപുരത്ത്

മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചു; അധ്യാപിക അറസ്റ്റിൽ

Aswathi Kottiyoor
കൊച്ചി: കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കുവാൻ കൊണ്ടുപോയിരിക്കുകയാണ്. ചോദ്യങ്ങൾക്ക്
WordPress Image Lightbox