28.8 C
Iritty, IN
October 31, 2024
Home Page 107

ഭാര്യ മരിച്ചിട്ട് 10 വർഷം, സ്വന്തമായി വാഹനവുമില്ല, സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ, എംവിഡിക്കെതിരെ മൂസാഹാജി

Aswathi Kottiyoor
മലപ്പുറം: പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് വന്നതായി പരാതി. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലില്‍ മൂസ ഹാജിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ

ശബരിമലയിൽ വെർച്ചൽ ക്യൂ; അനുവദിക്കില്ലെന്ന് സുരേന്ദ്രൻ; സർക്കാർ തീരുമാനത്തിനെതിരെ സിപിഎം ജില്ലാ കമ്മിറ്റിയും

Aswathi Kottiyoor
പത്തനംതിട്ട: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താൻ സർക്കാർ

ഇന്ത്യയിലേക്ക് ആഴ്ച തോറുമുള്ള വിമാനങ്ങൾ വർധിപ്പിക്കും; 10 സർവീസുകൾ, പ്രഖ്യാപനവുമായി പ്രമുഖ വിമാന കമ്പനി

Aswathi Kottiyoor
അബുദാബി: ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്. 2024 ഡിസംബര്‍ 15 മുതല്‍ രാജസ്ഥാനിലെ ജയ്പൂരിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. ഉടന്‍ തന്നെ ഇത്തിഹാദ്

മനുഷ്യനെ ആക്രമിച്ച നരഭോജിപ്പുലി ചത്ത നിലയിൽ; കഴുത്തിൽ ആഴത്തിൽ മുറിവുകൾ

Aswathi Kottiyoor
ജയ്പൂർ: ഉദയ്പൂരിൽ നരഭോജിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് പുലിയെ ഉദയ്പൂരിന് സമീപമുള്ള കമോൽ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയത്. പുലിയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ പാടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ

രഹസ്യ വിവരം കിട്ടിയതോടെ രാവിലെ പൊലീസിന്റെ തിരക്കിട്ട നീക്കം, ബെംഗളൂരുവിൽ നിന്ന് കാറിലെത്തിച്ച എംഡിഎംഎ പിടിച്ചു

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും വൻ രാസലഹരി വേട്ട. ഫറോഖിൽ നൂറ് ഗ്രാം എംഡിഎംഎ പിടികൂടി. പയ്യാനക്കൽ സ്വദേശി നന്ദകുമാറാണ് എംഡിഎംഎ കടത്തിയത്. ബെംഗളൂരുവിൽ നിന്ന് കാറിൽ കൊണ്ടു വന്നതായിരുന്നു മയക്കുമരുന്ന്. കോഴിക്കോട് ചില്ലറ വിൽപ്പന

എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയിൽ ആവുന്നത് അപ്പോഴേക്കും ഗവർണർ ‘പോര്’ തുടങ്ങും, ഇത് നാടകമെന്ന് സതീശന്‍

Aswathi Kottiyoor
തൃശ്ശൂര്‍: ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് വെറും നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയിൽ ആവുന്നത് അപ്പോഴേക്കും ഗവർണർ പോര് തുടങ്ങും. എല്ലാകാര്യത്തിലും സർക്കാർ പ്രതിരോധത്തിലാവുമ്പോൾ വിഷയം മാറ്റാനാണ് ഈ

കേരളത്തിൽ നിന്ന് തടിയുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി കടയിലേക്ക് പാഞ്ഞ് കയറി; ഒരാള്‍ക്ക് ദാരുണാന്ത്യം

Aswathi Kottiyoor
ഇടുക്കി: തമിഴ്നാട് തേനി ഉത്തമ പാളയത്ത് ലോറി കടയിലേക്ക് പാഞ്ഞ് കയറി ഉണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. കടയിലുണ്ടായ ആളാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. കേരളത്തിൽ നിന്ന് തടി കയറ്റി തമിഴ്നാട്ടിലേക്ക്

മൈസൂരിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
കൊട്ടിയൂർ:മൈസൂരിലെ സ്വകാര്യ ലോഡ്‌ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചുങ്കക്കുന്ന് സ്വദേശിയുടേത് എന്ന് സംശയം.കേളകം പോലീസ് നൽകിയ നിർദേശത്തെ തുടർന്ന് ബന്ധുക്കൾ മൈസൂരിലേക്ക് തിരിച്ചു.മൈസൂർ മണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്‌ജിലാണ് യുവാവിനെ മരണപ്പെട്ട

ഉരുൾപൊട്ടല്‍: കേന്ദ്രസഹായത്തിനായുള്ള കേരളത്തിന്‍റെകാത്തിരിപ്പ് മാസങ്ങൾ നീളുന്നു, വിവേചനമെന്ന് മേധ പട്കർ

Aswathi Kottiyoor
കല്‍പറ്റ: ഉരുൾപൊട്ടലിലെ കേന്ദ്രസർക്കാരിന്‍റെ സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസത്തോട് അടുക്കുകയാണ് . സഹായം സംബന്ധിച്ച് നല്ല റിപ്പോർട്ട് തന്നെ കേന്ദ്രം കോടതിയിൽ നൽകുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു.

‘പൊലീസ് കാണിക്കുന്നത് ഗുണ്ടായിസം’; അബ്ദുള്‍ സത്താറിനോട് കാണിച്ചത് കടുത്ത അനീതിയെന്ന് പി വി അന്‍വര്‍

Aswathi Kottiyoor
കാസര്‍കോട്: പൊലീസിനെതിരെ വീണ്ടും വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു. തട്ടിപ്പ് സംഘത്തിന്‍റെ സ്വഭാവം കാണിക്കുകയാണ് പൊലീസെന്നാണ് വിമർശനം. ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും വിടുകയാണ്.
WordPress Image Lightbox