ആലുവയിൽ അറബി കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്നും കാണാതായി
കൊച്ചി: ആലുവയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി. മാറമ്പിള്ളി കുടിലിൽ വീട്ടിൽ മുഹമ്മദ് അഫ്രാസി(16) നെയാണ് കോളേജ് ഹോസ്റ്റലിൽ നിന്നും കാണാതായത്. ചാലാക്കൽ അസ്ഹർ ഉലും അറബി കോളേജിലെ വിദ്യാർത്ഥിയാണ് അഫ്രാസി. ഹോസ്റ്റലിൽ നിന്നും