32.5 C
Iritty, IN
October 26, 2024
Home Page 47

മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു

Aswathi Kottiyoor
കോഴിക്കോട്: ക്ഷേത്രക്കുളക്കടവില്‍ നിന്ന് മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ട്കാവിലാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ അപകടമുണ്ടായത്. പൊയില്‍ക്കാവ് മണന്തല ചന്ദ്രന്‍(69) ആണ് മരിച്ചത്. പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തിലെ

ചേലക്കര നിലനിർത്താൻ സിപിഎം: പ്രദീപിൻ്റെ പര്യടനം ഇന്ന് ദേശമംഗലം പഞ്ചായത്തിൽ നിന്ന് തുടങ്ങും

Aswathi Kottiyoor
തൃശ്ശൂ‍ർ: ചേലക്കരയിലെ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ മണ്ഡല പര്യടനം ഇന്ന് ആരംഭിക്കും. ജന്മ നാട് ഉൾപ്പെടുന്ന ദേശമംഗലം പഞ്ചായത്തിലാണ് സ്ഥാനാർത്ഥി വോട്ട് തേടുക. വികസനമാകും പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്ന് പ്രദീപ് പറഞ്ഞു. തെരഞ്ഞെടുപ്പ്

പ്രിയങ്കയെ പ്രിയങ്കരിയാക്കാൻ കോൺഗ്രസ്; അഞ്ച് എംപിമാർക്കും 2 എംഎൽഎമാർക്കും മണ്ഡലം തിരിച്ച് ചുമതല

Aswathi Kottiyoor
കൽപ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കി ഉയർത്തുകയാണ് മുന്നണിയുടെ ലക്ഷ്യം. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസമാണ് സ്ഥാനാർത്ഥിയുടെ പര്യടനം തുടങ്ങുക. പാർട്ടിയുടെ 5 എംപിമാരും രണ്ട് എംഎൽഎമാരും വയനാട്ടിൽ പാ‍ർട്ടിയുടെ പ്രചാരണ സംവിധാനം ചലിപ്പിക്കും.

ആനയോ പുലിയോ അല്ല, ഒരാഴ്ച്ചയായി നാട്ടുകാർക്ക് തലവേദന മലയണ്ണാൻ; മലയണ്ണാന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

Aswathi Kottiyoor
കൊല്ലം: കൊല്ലം ചോഴിയക്കോട് മലയണ്ണാന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചോഴിയക്കോട് മിൽപ്പാലം പണയിൽ വീട്ടിൽ അബിനാണ് പരിക്കേറ്റത്. വീടിന്റെ മുൻവശത്തെ പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതിനിടെയാണ് മലയാണ്ണാൻ ദേഹത്ത് ചാടിവീണത്. ഒരാഴ്ചയായി അക്രമകാരിയായ മലയാണ്ണാൻ പ്രദേശത്ത്

കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ വന്നിറങ്ങി യുവാവ്, കാത്തിരുന്ന് പൊലീസ്, വിവരം തെറ്റിയില്ല, പിടിച്ചത് എംഡിഎംഎ

Aswathi Kottiyoor
തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വടക്കേക്കാട് സ്വദേശി വലിയവീട്ടിൽ മുഹമ്മദ് അൻസാരി (20)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും ചേർന്ന് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ

വൈ എം സി എ കേരള റീജിയൻ സപ്തതി സമാധാന യാത്രക്ക് തിങ്കളാഴ്ച തൊണ്ടിയിൽ സ്വീകരണം നൽകും

Aswathi Kottiyoor
പേരാവൂർ: വൈ.എം.സി.എ കേരള റീജിയൻ സപ്തതി സമാധാന യാത്രക്ക് തിങ്കളാഴ്ച തൊണ്ടിയിൽ സ്വീകരണം നൽകും. ഇരിട്ടി സബ് റീജിയൻ സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങ് രാവിലെ പത്തിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള

കോളയാട് ടൗൺ സൗന്ദര്യവത്കരണം തുടങ്ങി

Aswathi Kottiyoor
കോളയാട് : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോളയാട് ടൗൺ സൗന്ദര്യ വത്കരണ പ്രവൃത്തികൾ തുടങ്ങി. ടൗൺ ഭാഗത്തെ ഒരു കിലോമീറ്റർ മെക്കാഡം ടാറിങ്, പാതയോരത്ത് കൈവരികൾ, നടപ്പാതകൾക്ക് ടൈൽ പാകൽ, ദിശാ

കേളകത്തെ സ്ഥാപനങ്ങൾ ഹരിതമാകും

Aswathi Kottiyoor
കേളകം:മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ സ്ഥാപനങ്ങൾ ഹരിതമാകും. 2025 മാർച്ചിൽ പ്രഖ്യാപിക്കുന്ന ശുചിത്വകേരളത്തിന് മുന്നോടിയായാണ് പഞ്ചായത്തിലെ സർക്കാർഓഫീസുകൾ,സഹകരണസ്ഥാപനങ്ങൾ,കോളേജ്,സ്കൂൾ,അംഗനവാടികൾ,മത പഠനശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഹരിതസ്ഥാപനങ്ങളാക്കുക.നവംബർ ഒന്നിന് 50% ഡിസംബർ ഒന്നിന് 100%

കിവീസിന്‍റെ കൂറ്റൻ ലീഡിന് ബാസ്ബോള്‍ മറുപടിയുമായി ഇന്ത്യ; കോലിക്കും രോഹിത്തിനും സര്‍ഫറാസിനും ഫിഫ്റ്റി

Aswathi Kottiyoor
ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ 356 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ തിരിച്ചടിക്കുന്നു. 356 റണ്‍സ് കടം മറികടക്കാനായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം

വന്ധ്യതാ നിവാരണ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വേണം,എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം: ആരോഗ്യമന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് ഇതുവരെ 18 എ.ആര്‍.ടി. ലെവല്‍ 1 ക്ലിനിക്കുകള്‍ക്കും 78 എ.ആര്‍.ടി. ലെവല്‍ 2 ക്ലിനിക്കുകള്‍ക്കും 20 സറോഗസി ക്ലിനിക്കുകള്‍ക്കും 24 എ.ആര്‍.ടി. ബാങ്കുകള്‍ക്കും രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ട്. സറോഗസി നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ സ്ഥാപനങ്ങള്‍
WordPress Image Lightbox