22.3 C
Iritty, IN
October 25, 2024
Home Page 31

ഇന്ത്യയിൽ സര്‍ക്കാർ മേഖലയില്‍ എയിംസിൽ മാത്രമുള്ള വിഭാഗം ഇനി എസ്എടിയിലും; ആരോഗ്യ രംഗത്ത് കേരളത്തിന്‍റെ കുതിപ്പ്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിട്ടു. എസ് എ

കൊച്ചിയിൽ വിമാനത്തിന് ബോംബ് ഭീഷണി; അലൈൻസ് എയർ വിമാനത്തിൽ സുരക്ഷാ പരിശോധന

Aswathi Kottiyoor
കൊച്ചിയിലും വിമാനത്തിൽ ബോംബ് ഭീഷണി. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിൽ സുരക്ഷാ പരിശോധനകൾ തുടരുകയാണ്. പരിശോധനകൾക്ക് ശേഷം മാത്രമാകും

ഇന്ത്യയിൽ സര്‍ക്കാർ മേഖലയില്‍ എയിംസിൽ മാത്രമുള്ള വിഭാഗം ഇനി എസ്എടിയിലും; ആരോഗ്യ രംഗത്ത് കേരളത്തിന്‍റെ കുതിപ്പ്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിട്ടു. എസ് എ

ശബരിമല തീർത്ഥാടകരെ ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി, തീർത്ഥാടകന്റെ കൈക്ക് മുറിവേറ്റു

Aswathi Kottiyoor
പത്തനംതിട്ട : സ്വകാര്യ ബസ് ജീവനക്കാർ ശബരിമല തീർത്ഥാടകരെ മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിയായ ഒരു തീർത്ഥാടകന്റെ കൈക്ക് മുറിവേറ്റു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. ബസിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് എത്തിയതെന്നാണ്

കൊട്ടിയൂർ പാല്‍ച്ചുരത്ത് പിക്കപ്പ് ജീപ്പ് അപകടത്തില്‍പ്പെട്ടു

Aswathi Kottiyoor
കൊട്ടിയൂര്‍: കൊട്ടിയൂർ പാല്‍ച്ചുരത്ത് പിക്കപ്പ് ജീപ്പ് അപകടത്തില്‍പ്പെട്ടു. മൈസൂരില്‍ നിന്നും കേളകത്തേക്ക് അനാദി സാധനങ്ങളുമായി വന്ന പിക്കപ്പ് ജീപ്പ് പാല്‍ച്ചുരം പള്ളിക്ക് സമീപം വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.

ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽപ്പെട്ടാൽ കർശന നടപടിക്ക് ഒരുങ്ങി എംവിഡി

Aswathi Kottiyoor
തിരുവനന്തപുരം: ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ആർടിഒമാർക്കും സബ് ആർടിഒമാർക്കും നിർദേശം നൽകി ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി. 1988ലെ മോട്ടോർ വാഹന

പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലം മാറ്റം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സതീശൻ

Aswathi Kottiyoor
തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പ്രതിപക്ഷ നേതാവ് പരാതി നല്‍കി.

*തദ്ദേശവാർഡ് വിഭജനം : കരട് റിപ്പോർട്ട് നവംബർ 16ന്* 

Aswathi Kottiyoor
തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം ഇതിനകം തയ്യാറാക്കി കഴിഞ്ഞതായി ഡീലിമിറ്റേഷൻ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർമാർ  അറിയിച്ചു. പുനർവിഭജനപ്രക്രിയയ്ക്കായി ഡീലിമിറ്റേഷൻ കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള സമയക്രമം

ജെസിബി വിട്ടു കിട്ടാൻ 50,000 വേണം; കൈക്കൂലി വാങ്ങുന്നതിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

Aswathi Kottiyoor
തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ വിജിലൻസ് പിടികൂടി. ഒലൂക്കര സ്പെഷ്യൽ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്ററ്റ് പ്രസാദ് എന്നിവരാണ് പിടിയിലായത്. ഒല്ലൂർ സ്വദേശി സിജോയാണ് പരാതിക്കാരൻ.

നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; പുറത്തറിഞ്ഞത് യുവതി അമിത രക്തസ്രാവത്തിന് ചികിത്സക്കെത്തിയപ്പോൾ

Aswathi Kottiyoor
തിരുവനന്തപുരം : നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിനി അമൃതയാണ് പൂർണ്ണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പോത്തൻകോട് വാവറ അമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ കുഴിച്ചിട്ട്
WordPress Image Lightbox