പൊക്ലായ് ബീച്ചില്‍ ഡോള്‍ഫിന്റെ ജഡം കരയ്ക്കടിഞ്ഞു; യന്ത്രഭാഗങ്ങള്‍ തട്ടി പരിക്കേറ്റ് ചത്തതെന്ന് സംശയം
തൃശൂര്‍: തൃശൂര്‍ മതിലകത്ത് ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. കൂളിമുട്ടം പൊക്ലായ് ബീച്ചിലാണ് ഉച്ചക്ക് ഒന്നരയോടെ ജഡം കരയ്ക്കടിഞ്ഞത്. അഞ്ചടിയോളം വലിപ്പമുള്ള ഡോൾഫിന്റെ ജഡമാണ് കരയ്ക്കടിഞ്ഞത്. ബോട്ടിന്റെയോ മറ്റോ യന്ത്ര ഭാഗങ്ങൾ തട്ടി പരിക്കേറ്റ് ചത്ത്