അരിക്കടത്ത്: സാമ്പത്തിക നഷ്ടം തിരിച്ചു പിടിക്കാൻ ധനകാര്യ വകുപ്പ്; അധ്യാപകരിൽ നിന്ന് പണം ഈടാക്കും
മലപ്പുറം: സ്കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ സാമ്പത്തിക നഷ്ടം തിരിച്ചു പിടിക്കാനൊരുങ്ങി ധനകാര്യ വകുപ്പ്. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ അരിക്കടത്തിലാണ് നടപടി. രാത്രിയുടെ മറവിൽ ഉച്ചഭക്ഷണ അരി കടത്തുന്നത്