എടൂർ – കരിക്കോട്ടക്കരി മലയോര ഹൈവേയിൽ അപ്രോച്ച് റോഡ് ഒഴുകിപ്പോയി
ഇരിട്ടി : എടൂർ കരിക്കോട്ടക്കരി മലയോര ഹൈവേയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ അപ്രോച്ച് റോഡ് കനത്ത മഴയിൽ ഒഴുകിപ്പോയി. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡ് ഇടിഞ്ഞതിനെ തുടർന്ന് രണ്ട് ദിവസമായി ഇവിടെ ഗതാഗതം പൂർണമായി