ഭാര്യ സഹോദരിയെ പീഡിപ്പിച്ചെന്ന് പരാതി, മൊഴികളിൽ അവ്യക്തത’; പോക്സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ ആശുപത്രിയിൽ നിന്നും കൂട്ടിക്കൊണ്ടു പോയി കൂടെ താമസിപ്പിച്ചു പീഡിപ്പിച്ചു എന്നാരോപിച്ചു ആലപ്പുഴ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തു