കോട്ടയം പുഷ്പനാഥിന്റെ ‘ചുവന്ന മനുഷ്യൻ’ കേരള സർവകലാശാല പാഠ്യപദ്ധതിയിൽ
കുറ്റാന്വേഷണ നോവലുകൾക്ക് ലോകമെമ്പാടും വലിയ മാർക്കറ്റാണ്. എന്നാൽ, കുറ്റാന്വേഷണ നോവലുകളെഴുതിയ എഴുത്തുകാരെ നമ്മൾ മലയാളികൾ വേണ്ടത്ര അംഗീകരിച്ചില്ല. ഉദാഹരണം കോട്ടയം പുഷ്‍പനാഥ്. വെറുമൊരു പൈങ്കിളി എഴുത്തുകാരനായി എഴുതിത്തള്ളുകയായിരുന്നു മുഖ്യധാരാ മലയാള സാഹിത്യം അദ്ദേഹത്തെ. ലക്ഷക്കണക്കായ