32.1 C
Iritty, IN
September 28, 2024

Category : Uncategorized

Uncategorized

വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

Aswathi Kottiyoor
കാട്ടിക്കുളം: കാട്ടിക്കുളം ചങ്ങല ഗേറ്റ്-കുറുക്കൻമൂല റോഡരികിലെ വനത്തിൽ അസ്ഥികൂടം കണ്ടെത്തി. തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷന് കീഴിലെ റിസർവ്വ് വനത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തേക്ക് മുറിക്കുന്നതിൻ്റെ നടപടി ക്രമത്തിനായെത്തിയ വനം വകുപ്പ് വാച്ചറാണ് അസ്ഥികൂടം കണ്ടത്.
Uncategorized

ഇരിട്ടി കിളിയന്തറയിൽ ജീപ്പ് ഡ്രൈവർ മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ ലോറി ഡ്രൈവറെ 28 വർഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു

Aswathi Kottiyoor
ഇരട്ടി: 1996-ൽ കിളിയന്തറയിൽ വച്ച് നാഷണൽ പെർമിറ്റ് ലോറിയിടിച്ച് ഡ്രൈവർ മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ ലോറി ഡ്രൈവറെ 28 വർഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശിയായ ലോറി ഡ്രൈവർ നാഗേഷ് ആണ്
Uncategorized

വസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്; 4 സ്ത്രീകളടക്കം 6 പേര്‍ കരിപ്പൂരില്‍ പിടിയില്‍

Aswathi Kottiyoor
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട.യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് നടത്തിയ നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ്
Uncategorized

അതിതീവ്രമഴ സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഒമ്പത് ജില്ലകളില്‍ ഓറഞ്ച്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ഉണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലേര്‍ട്ട്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,
Uncategorized

‘അപകടത്തിലാണെങ്കിലും 2 പേരെ കൊന്നാല്‍ ഇതാണോ ശിക്ഷ’; വിവാദത്തിനിടെ 17കാരന്‍റെ ജാമ്യാപേക്ഷയില്‍ പുനപരിശോധന

Aswathi Kottiyoor
മുംബൈ: പുണെയിൽ മദ്യപിച്ച് ആഡംബര കാറോടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ പതിനേഴുകാന്റെ ജാമ്യത്തിൽ പുനപരിശോധന ഹർജിയുമായി പൊലീസ്. ഇയാള്‍ക്ക് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സജീവമാകുന്നതിനിടയ്ക്കാണ് പൊലീസിന്‍റെ നീക്കം.പൊലീസിന്റെ ഹർജിയിൽ പ്രതി ജൂവനൈൽ ജസ്റ്റിസ് ബോ‍ർഡിനു
Uncategorized

ഭർത്താവുമായുള്ള തർക്കത്തിനിടയ്ക്ക് കരഞ്ഞ കുഞ്ഞിനെ കൊന്ന് മൃതദേഹവുമായി തെരുവിലൂടെ നടന്ന് യുവതി, അറസ്റ്റ്

Aswathi Kottiyoor
നാഗ്പൂർ: ഭർത്താവുമായുള്ള തർക്കത്തിന് പിന്നാലെ മൂന്ന് വയസുകാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹവുമായി തെരുവുകളിലൂടെ അലഞ്ഞ് നടന്ന് യുവതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാല് കിലോമീറ്ററോളം തെരുവിലൂടെ മകളുടെ മൃതദേഹവുമായി നടന്ന ശേഷമാണ് യുവതി
Uncategorized

ടയർ കടയുടെ മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു, പ്രതിയെ കോയമ്പത്തൂരിൽ നിന്ന് പിടികൂടി രാമങ്കരി പൊലീസ്

Aswathi Kottiyoor
ആലപ്പുഴ: അന്തർ സംസ്ഥാന വാഹന മോഷണക്കേസിലെ പ്രതിയെ രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 30ന് രാമങ്കരിയിലെ ‘ഫോർ യു’ എന്ന ടയർ കടയുടെ മുമ്പിൽനിന്ന് സ്കൂട്ടർ മോഷണം പോയ കേസിലാണ് അറസ്റ്റിലായത്. തിരുപ്പൂർ
Uncategorized

സ്കൂളുകളിൽ ഇനി ‘എ.ഐ പഠനം’; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള 13,000 അധ്യാപകർ പരിശീലനം പൂർത്തിയാക്കി

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം 13,000 അധ്യാപകർ പൂർത്തിയാക്കി. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപകർക്കാണ് പരിശീലനം നൽകിയത്. അടുത്ത ബാച്ചുകളുടെ പരിശീലനം
Uncategorized

തെക്കൻ കേരളത്തിന് മുകളിലെ ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യത

Aswathi Kottiyoor
തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരുമെന്ന് അറിയിപ്പ്. 30 മുതൽ 40 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റും വീശും.
Uncategorized

കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു; മരണ കാരണം അറിയാൻ പോസ്റ്റ്മോര്‍ട്ടം നടത്തും

Aswathi Kottiyoor
പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്‌മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി
WordPress Image Lightbox