25.2 C
Iritty, IN
September 30, 2024

Category : Uncategorized

Uncategorized

റാന്നിയിൽ വ്യാപക മോഷണം; വീട്ടിലെ ഓട്ടുരുളി വരെ കൊണ്ടുപോയി, പള്ളികൾ കുത്തിത്തുറന്ന് പണം തട്ടി

Aswathi Kottiyoor
പത്തനംതിട്ട: റാന്നി ഇടമുറിയിൽ വ്യാപക മോഷണം. പള്ളികൾ കുത്തിത്തുന്ന് പണം അപഹരിച്ച മോഷ്ടാക്കൾ വീടുകളിൽ ഇരുന്ന ഓട്ടുരുളി വരെ അടിച്ചുകൊണ്ടുപോയി. നാട്ടുകാരിയായ ലൈലയുടെ വീട്ടിലെ ഓട്ടുരുളി അടച്ചുമാറ്റിയ കള്ളൻ ചായ്പ്പിൽ കിടന്ന കമ്പിപ്പാരയും കൈക്കലാക്കി.
Uncategorized

ടിവി കാണിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; 61 കാരൻ പിടിയിൽ

Aswathi Kottiyoor
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. പാലോട് ലക്ഷംവീട് കോളനിയിൽ തുളസി(61)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത കടയിൽ സാധനം വാങ്ങാനായി പോയ കുട്ടിയെ ടിവി കാണിക്കാൻ
Uncategorized

ഗുണ്ടയുടെ വീട്ടിൽ വിരുന്ന്; DYSP എം ജി സാബുവിന് സസ്‌പെൻഷൻ

Aswathi Kottiyoor
തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. DYSP എം ജി സാബുവിന് സസ്‌പെൻഡ് ചെയ്‌തത്‌ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ
Uncategorized

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം, റോബോട്ടിക് സര്‍ജറി; 3 വർഷത്തെ നേട്ടം വിശദീകരിച്ച് വീണ ജോർജ്

Aswathi Kottiyoor
തിരുവനന്തപുരം: മൂന്ന് വർഷത്തെ ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങൾ വിശദീകരിച്ച് മന്ത്രി വീണ ജോർജ്. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളമാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി റോബോട്ടിക് സര്‍ജറി ആര്‍സിസിയില്‍
Uncategorized

കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ; ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു; സംഭവം തൃശ്ശൂർ പെരിഞ്ഞനത്ത്

Aswathi Kottiyoor
തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ
Uncategorized

വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു, കാര്യമാക്കിയില്ല; പാലക്കാട് ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു

Aswathi Kottiyoor
പാലക്കാട്: പേവിഷ ബാധയെ തുടർന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂരിലാണ് സംഭവം. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് മരിച്ചത്. 42 വയസായിരുന്നു. രണ്ട് മാസം മുൻപ് വീട്ടിലെ വളർത്തു
Uncategorized

ചീരക്കുഴി ഡാമില്‍ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
തൃശൂര്‍: പഴയന്നൂര്‍ ചീരക്കുഴി ഡാമില്‍ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പഴമ്പാലക്കോട് തരൂര്‍ തെക്കുമുറി തെക്കേപ്പീടിക അബ്ദുള്‍ റഹ്മാന്‍ -മൈമൂന ദമ്പതികളുടെ മകന്‍ ഹസനെ (32) ആണ് മരിച്ചനിലയില്‍ തിങ്കളാഴ്ച ഉച്ചയോടെ
Uncategorized

എ ഐ ക്യാമറ എല്ലാം കാണുന്നു; പക്ഷേ ‘പെറ്റി’യടി നാലിലൊന്നായി കുറഞ്ഞു

Aswathi Kottiyoor
ഗതാഗത നിയമ ലംഘനങ്ങള്‍ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്താൻ നിരത്തുകളില്‍ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ ‘പെറ്റിയടി’ നാലിലൊന്നായി കുറഞ്ഞു. ക്യാമറകള്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നു. എന്നാല്‍,100 കുറ്റം കണ്ടെത്തുമ്ബോള്‍ 10 മുതല്‍ 25 വരെ എണ്ണത്തില്‍
Uncategorized

പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, ജൂ​ൺ മു​ത​ൽ ആരംഭിക്കും

Aswathi Kottiyoor
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തിലെ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി എ​യ​ർ​ ഇ​ന്ത്യ എ​ക്സ്പ്ര​സ് പുതിയ സര്‍വീസ് തുടങ്ങുന്നു. കുവൈത്ത്- കൊ​ച്ചി​ സെക്ടറിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ജൂ​ൺ മു​ത​ൽ ആ​ഴ്ച​യി​ൽ കു​വൈ​ത്തി​ലേ​ക്ക് കൊ​ച്ചി​യി​ൽ നി​ന്നും തി​രി​ച്ചും മൂ​ന്നു സ​ർ​വി​സു​ക​ൾ
Uncategorized

വർക്കലയിൽ യുവാവിനെ ട്രെയിൻ തട്ടിത്തെറിപ്പിച്ചു; ഗുരുതര പരിക്ക്

Aswathi Kottiyoor
തിരുവനന്തപുരം: വർക്കലയിൽ യുവാവിനെ ട്രെയിൻ തട്ടിത്തെറിപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ അഖിലാണ് അപകടത്തിൽപ്പെട്ടത്. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. കന്യാകുമാരിയിൽ നിന്നും ബാംഗ്ലൂർ വരെ പോകുന്ന
WordPress Image Lightbox