31.8 C
Iritty, IN
October 4, 2024

Category : Uncategorized

Uncategorized

ഏഴുവയസുകാരിയെ പീഡിപ്പിച്ച് 56കാരന്; 140 വര്‍ഷം കഠിന തടവ് വിധിച്ച് മഞ്ചേരി കോടതി

Aswathi Kottiyoor
മലപ്പുറം: സഹോദരന്റെ പേരക്കുട്ടിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ച 56കാരന് 140 വര്‍ഷം കഠിന തടവും 9.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി. കോട്ടക്കല്‍ സ്വദേശിയായ 56 കാരനെയാണ്
Uncategorized

അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ

Aswathi Kottiyoor
കണ്ണൂർ: അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. കണ്ണൂർ ചെറുപുഴ തിരുമേനിയിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കൽ സ്വദേശി ചന്ദ്രനാണ് മരിച്ചത്. ചട്ടിവയലിലെ അഗതി മന്ദിരമായ സ്നേഹ ഭവനിലെ അന്തേവാസിയാണ് ചന്ദ്രൻ.
Uncategorized

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 1000 ബാർ അനുവദിച്ചവർ ഒരു പുതിയ സീറ്റുപോലും അനുവദിച്ചില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ

Aswathi Kottiyoor
തിരുവനന്തപുരം: മലബാര്‍ മേഖലകളിലെ ജില്ലകളില്‍ പ്ളസ് വണ്‍ സീറ്റിന്‍റെ കുറവ് മൂലം, എസ്എസ്എല്‍എസി പാസായ പതിനായിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധി നേരിടുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല.
Uncategorized

കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ

Aswathi Kottiyoor
ബംഗളുരു : കന്നഡ സിനിമയിലെ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. സോമനഹള്ളിയിൽ
Uncategorized

പരിസ്ഥിതി വാരാഘോഷം നടത്തി

Aswathi Kottiyoor
മാനന്ദേരി: പൗരാണിക ഭാരതീയ പരിസ്ഥിതി സങ്കല്പത്തിലൂന്നി മാനന്ദേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സങ്കേതത്തിൽ പരിസ്ഥിതി വാരാഘോഷവും, ഔഷധ ഫലവൃക്ഷ, ജന്മ നക്ഷത്ര സസ്യങ്ങളുടെ നടീലും നടന്നു. ക്ഷേത്രം മേൽശാന്തി വി.വി സജീവ് സ്വാഗതം പറഞ്ഞ
Uncategorized

ഇടിമിന്നലോടെ മഴ, കേരള തീരത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രത വേണം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് പന്ത്രണ്ടാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജാഗ്രത വേണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ
Uncategorized

ഇനി കേന്ദ്രത്തിൽ; കേന്ദ്ര ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു

Aswathi Kottiyoor
ദില്ലി: കേന്ദ്ര ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ പ്രവർത്തിച്ചവരെയും മന്ത്രിമാരെയും താഴ്ത്തി കെട്ടി കാണുന്നില്ല. എല്ലാവരും ടൂറിസം സാധ്യതകൾ
Uncategorized

കാളികയത്ത് അതിർത്തിയോട് ചേർന്ന് നിന്ന മരങ്ങൾ അനുവാദമില്ലാതെ മുറിച്ചെന്ന പരാതിയുമായി സ്ഥലം ഉടമ

Aswathi Kottiyoor
കേളകം :കാളികയത്ത് അതിരിനോട് ചേർന്ന് നിന്ന മരങ്ങൾ അനുവാദമില്ലാതെ മുറിച്ചു മാറ്റിയെന്ന പരാതിയുമായി സ്ഥലം ഉടമ. കേളകം പഞ്ചായത്തിലെ ഒന്നാം വാർഡ് കുണ്ടേരിയിലെ തടത്തിൽ ഫിലിപ്പ് ആണ് പരാതിക്കാരൻ. തന്റെ അതിർത്തിയോട് ചേർന്ന് പത്തോളം
Uncategorized

സഭാ നേതാക്കളോട് അനുഗ്രഹം തേടി സുരേഷ് ഗോപി; ഇന്ന് കോഴിക്കോടെത്തും, നാളെ കണ്ണൂരിൽ നായനാരുടെ വീട് സന്ദർശിക്കും

Aswathi Kottiyoor
തൃശൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാർ തട്ടിൽ ഉൾപ്പടെയുള്ള സഭാ നേതാക്കളെ വിളിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി. ദില്ലിയിൽ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തളി
Uncategorized

ഇരിട്ടി ജബ്ബാർക്കടവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരണപ്പെട്ടു

Aswathi Kottiyoor
ഇരിട്ടി :ഇരിട്ടി ജബ്ബാർക്കടവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.ഉളിക്കൽ മണ്ഡവപറമ്പ് സ്വദേശി രവിയാണ് മരിച്ചത്. പുഴയിലൂടെ രവി ഒഴുകിപോകുന്നത് കണ്ട് ഫയർഫോഴ്സ് എത്തി കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല..
WordPress Image Lightbox