23 C
Iritty, IN
October 10, 2024

Category : Uncategorized

Uncategorized

പാലിയേക്കരയിൽ വണ്ടി അലക്ഷ്യമായി പിന്നോട്ട് ഓടിച്ചു, അപകടമുണ്ടാക്കി; ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Aswathi Kottiyoor
തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടിപ്പർ ലോറി കാറിനെ നിരക്കി കൊണ്ടുപോയ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ നടപടി. ലോറി ഡ്രൈവറുടെ ലൈസൻസ് എൻഫോസ്മെന്റ് ആർടിഒ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ടിപ്പർ ലോറി
Uncategorized

ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

Aswathi Kottiyoor
കൊട്ടിയൂർ: ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ. കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ.റോമിത്ത് ആൻറണി തോമസ്, ഡോ.അജിത്ത് വിജയൻ കൊട്ടിയൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ഡോ. ചാർലി മാത്യു എന്നിവർക്കാണ് കുട്ടികൾ ആശംസകൾ
Uncategorized

ഞാറ്റുവേലയിൽ വിത്തെറിയൽ,വനമഹോത്സവവും നടത്തി

Aswathi Kottiyoor
കൊട്ടിയൂർ:വനമഹോൽസവ വാരാചരണത്തിൻ്റെ ഭാഗമായി തിരുവാതിര ഞാറ്റുവേലയിൽ കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ കൊട്ടിയൂർ വനാന്തരങ്ങളിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സീഡ് ബോൾഎറിഞ്ഞു . വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹവും, സഹജീവിസ്നേഹവുംവളർത്തുന്ന ഈ പരിപാടി വിദ്യാർത്ഥികൾക്ക് പുത്തനനുഭവമായി മാറി.
Uncategorized

‘ഇത്രവേഗം വിരമിക്കാന്‍ ആഗ്രഹിച്ചില്ല, പക്ഷേ സാഹചര്യം…’; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ

Aswathi Kottiyoor
ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചിരിക്കുകയാണ് രോഹിത് ശര്‍മ്മ. പിന്നാലെ ഇത്ര വേഗത്തില്‍ താന്‍ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് തുറന്നുപറയുകാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.
Uncategorized

നീറ്റ് യുജി പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു

Aswathi Kottiyoor
ദില്ലി: നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ നിന്ന് ഫലമറിയാം. വീണ്ടും പരീക്ഷ എഴുതിയ 813
Uncategorized

കെഎസ്ആര്‍ടിസി ബസും ആംബുലൻസും കൂട്ടിയിടിച്ചു; അപകടം ഹരിപ്പാട്; നിരവധി പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. കൊല്ലത്ത് നിന്നും രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന
Uncategorized

വിരാട് കോഹ്‌ലി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം അര്‍ഹിക്കുന്നില്ല: സഞ്ജയ് മഞ്ജരേക്കര്‍

Aswathi Kottiyoor
ഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ ഫൈനലിലെ താരമാകേണ്ടത് വിരാട് കോഹ്‌ലി അല്ലെന്ന് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യന്‍ ടീമിലെ ഒരു മികച്ച ട്വന്റി 20 ബാറ്ററായ ഹാര്‍ദ്ദിക്ക് പാണ്ഡ്യ രണ്ട് പന്ത്
Uncategorized

ട്രെയിൻ യാത്രികർ ശ്രദ്ധിക്കുക! ഈ ട്രെയിനുകളുടെ സമയവും ടെർമിനലുകളും മാറിയിരിക്കുന്നു

Aswathi Kottiyoor
മുംബൈയില്‍ എത്തുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് സുപ്രധാന വാർത്ത. ബാന്ദ്ര ടെർമിനസ് അല്ലെങ്കിൽ മുംബൈ സെൻട്രൽ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നും നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ, ചില ട്രെയിനുകളുടെ ടെർമിനലും കോച്ച് ഘടനയും റെയിൽവേ മാറ്റാൻ പോകുന്നുവെന്നാണ്
Uncategorized

7,581 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ട്; 2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

Aswathi Kottiyoor
ദില്ലി: വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിന്‍റെ 97.87 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ജൂൺ 28 വരെയുള്ള കണക്ക് പ്രകാരം ഇനി തിരിച്ചെത്താനുള്ളത് 7,581 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്. രണ്ടായിരം രൂപ
Uncategorized

കെട്ടിപ്പിടിച്ച് ഒഴുകിപ്പോയത് മരണത്തിലേക്ക്; ലോണാവാല ദുരന്തത്തിൽ 4 മൃതദേഹം കണ്ടെത്തി; 4 വയസുകാരനായി തെരച്ചിൽ

Aswathi Kottiyoor
ലക്നൗ: ലോണാവാലയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് മരിച്ചവരുടെ എണ്ണം നാലായി. ഇന്നലെയാണ് ദാരുണസംഭവം നടന്നത്. 5 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഇവരിൽ 3 പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഒൻപതും നാലും വയസുള്ള രണ്ട്
WordPress Image Lightbox