23.6 C
Iritty, IN
October 12, 2024

Category : Uncategorized

Uncategorized

മൂത്രമൊഴിക്കാൻ പോയി പ്രതി ജനൽവഴി ചാടി രക്ഷപ്പെട്ടു; പൊലീസിനെ കുഴക്കി ദിവസങ്ങൾ; ഒടുവിൽ ടെറസിൽ നിന്ന് പിടിയിലായി

Aswathi Kottiyoor
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. വിഷ്ണു ഉല്ലാസ് എന്ന പ്രതിയാണ് പിടിയിലായത്. മൂന്നു ദിവസം മുമ്പാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
Uncategorized

ആലപ്പുഴ സിപിഎമ്മിലെ കളകൾ പറിക്കും,അതിന്‍റ പേരിൽഎന്ത് നഷ്ടം ഉണ്ടായാലും പ്രശ്നമല്ലെന്ന് എംവി ഗോവിന്ദൻ

Aswathi Kottiyoor
ആലപ്പുഴ: ജില്ലയിലെ സിപിഎമ്മിലുള്ള കളകൾ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.സിപിഎം ആലപ്പുഴ ജില്ലാ തല റിപ്പോർട്ടിങ്ങിലാണ് ഗോവിന്ദന്‍റെ മുന്നറിയിപ്പ്. പുന്നപ്ര വയലാറിന്‍റെ മണ്ണിലാണ് ഇത്തരം “കളകൾ ” ഉള്ളത്.അത് പറിച്ചു കളഞ്ഞേ
Uncategorized

അവധി കഴിഞ്ഞെത്തിയ ദിവസം പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Aswathi Kottiyoor
അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തിരുവനന്തപുരം കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന്‍ അഷ്റഫ് അലിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. അവധി കഴിഞ്ഞ് ഭാര്യയുമൊത്ത് വെള്ളിയാഴ്ച പുലർച്ചെയാണ്
Uncategorized

വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു: കുസാറ്റ് സിൻ്റിക്കേറ്റ് അംഗമായ ഇടത് നേതാവിനെതിരെ പൊലീസ് കേസ്

Aswathi Kottiyoor
കളമശേരി: വിദ്യാർഥിനിയെ കടന്നു പിടിച്ചെന്ന പരാതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സിൻഡിക്കറ്റ് അംഗത്തിനെതിരെ പൊലീസ് കേസ്. ഇടത് നേതാവ് കൂടിയായ പി.കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തത്. കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്നാണ്
Uncategorized

ഡോ. വന്ദന ദാസിന്റെ ഓർമ്മയ്ക്കായി ക്ലിനിക് ഒരുങ്ങുന്നു

Aswathi Kottiyoor
ആലപ്പുഴ: സാധാരണക്കാർക്ക് വേണ്ടി തൃക്കുന്നപ്പുഴയിൽ ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം സഫലമാകുന്നു. വന്ദനയുടെ പേരിൽ മാതാപിതാക്കളായ കെ.ജി മോഹൻദാസും ടി. വസന്തകുമാരിയും ചേർന്നാണ് ക്ലിനിക് നിർമ്മിക്കുന്നത്. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി കരുതി വച്ചിരുന്ന
Uncategorized

സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം.100, 200, 500 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ല. 1000 രൂപയുടെ മുദ്രപത്രവും ആവശ്യത്തിന് ലഭ്യമല്ല. സംസ്ഥാനത്ത് ഒരു ദിവസം 200 രൂപ മൂല്യമുള്ള നാല് ലക്ഷം മുദ്രപത്രം
Uncategorized

വാഹനാപകടത്തിൽ എസ്.എഫ്.ഐ നേതാവ് മരിച്ചു

Aswathi Kottiyoor
കൊല്ലം : എസ്.എഫ്.ഐ നേതാവ് അനഘ പ്രകാശ് (25) വാഹനാപകടത്തിൽ മരിച്ചു. എസ്.എഫ്.ഐ കൊല്ലം ജില്ല കമ്മിറ്റി അംഗമാണ്. കൊട്ടാരക്കര കോട്ടാത്തലയിൽ വച്ചായിരുന്നു അപകടം. അനഘ സംഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. നെടുവത്തൂർ
Uncategorized

സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ചു; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് വടകര മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തി. അപകടത്തില്‍ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മടപ്പള്ളി ഗവണ്‍മെന്‍റ് കോളേജ് വിദ്യാർത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക
Uncategorized

പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് മറച്ചുവെക്കണ്ട; വലുതാക്കി തന്നെ എഴുതണമെന്ന് എഫ്എസ്എസ്എഐ

Aswathi Kottiyoor
ദില്ലി: പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിലെ പോഷകാഹാര വിവരങ്ങൾ വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. മൊത്തം ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ കട്ടിയിൽ വലുതാക്കി
Uncategorized

തിരക്കേറിയ ട്രെയിനിൽ കയറാൻ ശ്രമിക്കവെ കാൽതെറ്റി ട്രാക്കിൽ വീണു; സ്ത്രീയുടെ കാലിലൂടെ ട്രെയിൻ കയറിയിറങ്ങി

Aswathi Kottiyoor
മുംബൈ: ട്രെയിനിൽ കയറാൻ ശ്രമിക്കവെ കാൽ വഴുതി ട്രാക്കിൽ വീണ യുവതിയുടെ കാലിലൂടെ ട്രെയിൻ കയറിയിറങ്ങി. മുബൈയിലെ ബെലാപൂർ റെയിൽവെ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ യുവതി
WordPress Image Lightbox