23.3 C
Iritty, IN
October 13, 2024

Category : Uncategorized

Uncategorized

ഹോം വർക്ക് ചെയ്യാൻ മറന്നു, പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച് അധ്യാപകൻ, പല്ല് കൊഴിഞ്ഞു തറയിൽ വീണു

Aswathi Kottiyoor
റായ്ബറേലി: വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ റായ്ബറേലിയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഹോം വർക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അധ്യാപകൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്. മുഖത്ത് അടിയേറ്റ്
Uncategorized

വിവാദത്തിന് പിന്നാലെ സഞ്ജു ടെക്കിയുടെ തീരുമാനം, സർക്കാർ സ്കൂളിലെ മാഗസിൻ പ്രകാശന ചടങ്ങിൽ പങ്കെടുക്കില്ല

Aswathi Kottiyoor
ആലപ്പുഴ: മണ്ണഞ്ചേരിയിലെ ഗവൺമെന്‍റ് ഹൈസ്കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിൽ നിന്ന് വിവാദ യൂ ട്യൂബർ സഞ്ജു ടെക്കി പിന്മാറി. ഇതുമായി ബന്ധപ്പെട്ട വിവാദം കത്തിയതോടെയാണ് സ്കൂളിലെ പരിപാടിയിൽ നിന്നും സഞ്ജു
Uncategorized

ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ നടപടി

Aswathi Kottiyoor
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയെന്ന ആരോപണം ഉയർന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട്
Uncategorized

‘ഒരു ഇന്ത്യ, ഒരു ടിക്കറ്റ്’; ഇതാ ഇന്ത്യൻ റെയിൽവേയുടെ പുതിയ പദ്ധതി, ട്രെയിൻ യാത്രികർ ശ്രദ്ധിക്കുക!

Aswathi Kottiyoor
സംയോജിത പൊതുഗതാഗതത്തിനുള്ള സർക്കാർ പദ്ധതിയായ ‘വൺ ഇന്ത്യ – വൺ ടിക്കറ്റ്’ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനുമായും (ഡിഎംആർസി) സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസുമായും (സിആർഐഎസ്) പങ്കാളികളായി. ഡൽഹി
Uncategorized

മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം; വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട്

Aswathi Kottiyoor
തിരുവനന്തപുരം: മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തല്‍. വനം, വനേതര ഭൂമി വേര്‍തിരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സിഎജിയുടെ റിപ്പോര്‍ട്ടുണ്ട്. ആനത്താരകള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും മൃഗങ്ങള്‍ക്ക്
Uncategorized

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

Aswathi Kottiyoor
മനാമ: ബഹ്‌റൈനില്‍ ഹൃദയാഘതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി നിര്യാതനായി. താണമുരിയൻ്റകത്ത് അസ്‌ലം (69) ആണ് മരിച്ചത്. രണ്ട് ദിവസമായി അവാലി ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു. സംസ്‌കാരം ബഹ്‌റൈനില്‍ നടക്കും. 46 വര്‍ഷമായി ബഹ്‌റൈനിലാണ്. ബഹ്‌റൈന്‍ ഗ്യാസില്‍
Uncategorized

കമല്‍ഹാസന്‍റെയും, അമിതാഭ് ബച്ചന്‍റെ കരിയറില്‍ ഇങ്ങനെയൊരു സംഭവം ആദ്യം

Aswathi Kottiyoor
ദില്ലി: സയൻസ് ഫിക്ഷൻ മിത്തോളജി ചിത്രം കല്‍ക്കി 2898 എഡി തിയേറ്ററുകളിൽ ഇപ്പോഴും തകര്‍ത്തോടുകയാണ്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച തികഞ്ഞിരിക്കുകയാണ്. ചിത്രത്തിന്‍റെ 14മത്തെ ദിവസം കല്‍ക്കി ഇന്ത്യയിൽ 7.5 കോടിയാണ് ബോക്സോഫീസില്‍ നേടിയിരിക്കുന്നത്.
Uncategorized

കണ്ണൂരിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

Aswathi Kottiyoor
കണ്ണൂർ: കണ്ണൂർ കുടിയാൻ മലയിൽ ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അതേ തുടർന്നുണ്ടായ
Uncategorized

‘ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോ​ഗതി ഉണ്ടായിട്ടില്ല’; ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ

Aswathi Kottiyoor
തിരുവനന്തപുരം: വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപി. താൻ തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെന്ന് പറഞ്ഞ ശശി തരൂർ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോ​ഗതിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ
Uncategorized

എട്ടുവയസ്സുകാരിയെ കാണാതായി, പ്രതികളെ മണത്തറിഞ്ഞത് പൊലീസ് നായ

Aswathi Kottiyoor
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിൽ എട്ടുവയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതായി മൊഴി നൽകിയെന്ന് പൊലീസ്. 12,13 വയസ്സുള്ളവരാണ് പൊലീസിനോട് കുറ്റം സമ്മതിച്ചത്. ഇവർ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ ഉപേക്ഷിച്ചതായി
WordPress Image Lightbox