25.2 C
Iritty, IN
October 14, 2024

Category : Uncategorized

Uncategorized

അടക്കാത്തോട്ടിൽ ഫ്രണ്ട്സ് മെഡിക്കൽസ് പുതിയ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു

Aswathi Kottiyoor
അടക്കാത്തോട് :ആതുരസേവന രംഗത്ത് പുത്തൻ ചുവടുവെയ്‌പായി മാറിയ ഫ്രണ്ട്സ് മെഡിക്കൽസ് പുതിയ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ജനറൽ സെക്രട്ടറി വി ഐ സൈദ്കുട്ടി ഉൽഘാടനം ചെയ്തു. ജോസ്
Uncategorized

ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്, പൊലീസും ആർപിഎഫും പരിശോധിച്ചു; പിടിച്ചെടുത്തത് 5കിലോ കഞ്ചാവ്

Aswathi Kottiyoor
തൃശൂര്‍: തൃശൂർ റെയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി. ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ പിടികൂടാൻ
Uncategorized

സ്മൃതി ഇറാനിക്കെതിരെ ട്രോളുകൾ; താക്കീത് നൽകി രാഹുൽ, ജയവും തോൽവിയും ജീവിതത്തിൻ്റെ ഭാഗമെന്ന് ഓർമ്മപ്പെടുത്തൽ

Aswathi Kottiyoor
ദില്ലി: അമേഠിയിൽ പരാജയപ്പെട്ട മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്മൃതി ഇറാനിക്കെതിരെയോ മറ്റാർക്കെങ്കിലും എതിരെയോ മോശം പദപ്രയോഗങ്ങൾ ശരിയല്ലെന്നും ഇത് ഒഴിവാക്കണമെന്നും രാഹുൽ എക്സിൽ
Uncategorized

കൊവിഡ് കാലത്ത് ജോലി പോയി നാട്ടിലെത്തി മത്സ്യകൃഷി; നൂറുമേനി കൊയ്ത അലക്സ് മാത്യുവിന് ഫിഷറീസ് വകുപ്പിന്‍റെ ആദരം

Aswathi Kottiyoor
കുട്ടനാട്: കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ വിദേശ മലയാളിക്ക് അഭിമാന നേട്ടം. സംസ്ഥാന തലത്തിൽ നൂതന മത്സ്യ കർഷകനുള്ള രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് തലവടി സ്വദേശിയായ അലക്സ് മാത്യു. കൊവിഡിനെ തുടർന്ന് 2019
Uncategorized

നിരവധിയാളുകളിൽ നിന്ന് നിക്ഷേപം; ബോബി ചെമ്മണ്ണൂർ സംശയത്തിന്റെ നിഴലിൽ, ഇഡി അന്വേഷണം തുടങ്ങി

Aswathi Kottiyoor
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് പ്രാഥമികാന്വേഷണം തുടങ്ങി. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിലും തുടർന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും
Uncategorized

ലക്ഷ്യത്തിലെത്തും മുമ്പ് തകർന്നു, ഭ്രമണപഥം ഉയർത്തി രക്ഷിക്കാൻ ശ്രമം; ഫാൽക്കൺ 9 വിക്ഷേപണം പരാജയപ്പെട്ടു

Aswathi Kottiyoor
ഇന്ന് രാവിലെ നടന്ന സ്പേസ് എക്സിന്‍റെ ഫാൽക്കൺ -9 വിക്ഷേപണം പരാജയപ്പെട്ടു. ഇരുപത് സ്റ്റാർലിങ്ക് സാറ്റലൈറ്റുകളുമായി ഇന്ത്യൻ സമയം എട്ടേ അഞ്ചിന് വിക്ഷേപിച്ച റോക്കറ്റാണ് പരാജയപ്പെട്ടത്. ഫാൽക്കൺ -9 അപ്പർ സ്റ്റേജ് ലക്ഷ്യമിട്ട ഉയരത്തിലെത്തും
Uncategorized

എല്ലാ കള്ളൻമാരെയും പോലെയല്ല സക്കറിയ, വ്യത്യസ്തനാണ്; കട കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നത് ടൂറിന് പോകാൻ!

Aswathi Kottiyoor
കോഴിക്കോട്: കടകൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച് ടൂറിന് പോകൽ പതിവാക്കിയ കള്ളൻ പിടിയിൽ. കൊടുവള്ളി കളാന്തിരി സക്കറിയയെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റു ചെയ്തത്. മോഷണക്കേസുകളിൽ സെഞ്ച്വറിയടിച്ചിട്ടുണ്ട് സക്കറിയ. 14ആം വയസ്സിൽ മോഷണം തുടങ്ങിയ
Uncategorized

ബൈക്ക് നിയന്ത്രണം വിട്ടു, ഇലക്ട്രിക് പോസ്റ്റിലേക്ക് പാഞ്ഞുകയറി; മാന്നാറിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor
മാന്നാർ : ആലപ്പുഴ മാന്നാറിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു ഉണ്ടായ അപകടത്തെ ടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാന്നാർ കുട്ടമ്പേരൂർ മാടമ്പിൽ കൊച്ചുവീട്ടിൽ കിഴക്കേതിൽ (രാജ് ഭവൻ) രാജേഷ്
Uncategorized

അധിക ബാച്ചുകൾ വന്നാലും കുട്ടികൾ പുറത്ത് തന്നെ; മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്നത്തിന് പൂ‍ര്‍ണ പരിഹാരമില്ല

Aswathi Kottiyoor
തിരുവനന്തപുരം: താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെങ്കിലും മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പൂര്‍ണ്ണപരിഹാരമായിട്ടില്ലെന്ന് കണക്കുകള്‍. അനുവദിച്ച 120 താല്‍ക്കാലിക ബാച്ചുകളില്‍ അറുപത് കുട്ടികള്‍ വീതം ഇരുന്നാല്‍പ്പോലും മലപ്പുറത്ത് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പ്രശ്നം നേരിടും.
Uncategorized

ദുർമരണങ്ങൾക്ക് പൂജ ചെയ്യണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലെത്തി പീഡനം; 36കാരന് എട്ട് വർഷം കഠിന തടവ്

Aswathi Kottiyoor
മലപ്പുറം: ദുർമരണങ്ങൾക്ക് പൂജ ചെയ്യണമെന്ന് പറഞ്ഞ് വീട്ടിലെത്തിയ പൂജാരി പൂജാകർമ്മങ്ങൾക്കിടെ 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ പൂജാരിക്ക് എട്ട് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. എടക്കര സ്വദേശി പി ബി ഷിജുവിനാണ്
WordPress Image Lightbox