25.2 C
Iritty, IN
October 14, 2024

Category : Uncategorized

Uncategorized

മുതലപ്പൊഴിയിൽ വള്ളം തിരയിൽപ്പെട്ട് പുലിമുട്ടിൽ ഇടിച്ച് മുങ്ങി; രക്ഷാപ്രവർത്തനത്തിനിടെ ഫിഷറീസ് ഗാർഡിന് പരിക്ക്

Aswathi Kottiyoor
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനത്തിന് പോയി മടങ്ങി വരവെ വള്ളം തിരയിൽപ്പെട്ട് മറിയുകയായിരുന്നു. മത്സ്യ ബന്ധനം കഴിഞ്ഞ് തിരികെ വരുകയായിരുന്ന വള്ളം ശക്തമായ തിരയിൽ പെടുകയായിരുന്നു. വള്ളത്തിൽ വെള്ളം കയറിയതോടെ
Uncategorized

മിസ്‌രിൽ നിന്നും മിന്നുകെട്ടി മലപ്പുറത്തേക്കൊരു മരുമകൾ; വഴിത്തിരിവായത് 2021ലെ ഈജിപ്ത് യാത്ര

Aswathi Kottiyoor
മലപ്പുറം: ഒഴിവു സമയങ്ങളിൽ മഞ്ചേരി നെല്ലിക്കുത്ത് സ്വദേശിയായ മുഹമ്മദ് മൻസൂറിനൊരു ഹോബിയുണ്ട്. കാണാകാഴ്ചകൾ തേടി കടൽ കടന്നും യാത്രതിരിക്കും. പുതിയ അനുഭവങ്ങളുമായി തിരിച്ചുവരും. അതുപോലെ 2021 ഒക്ടോബറിൽ ഈജിപ്തിലേക്ക് (അറബിയിൽ മിസ്ർ) യാത്ര നടത്തി.
Uncategorized

കൂത്താട്ടുകുളത്ത് ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് വീടിന്റെ മതിലിലിടിച്ച് അപകടം ; ടെലഫോൺ പോസ്റ്റും തകർന്നു

Aswathi Kottiyoor
എറണാകുളം: കൂത്താട്ടുകുളം – പാലാ റോഡിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 8.30 ആണ് സംഭവം നടന്നത്. കൂത്താട്ടുകുളത്തു നിന്നും രോഗിയെ കൊണ്ടുവരുന്നതിനായി രാമപുരത്തേക്ക് പുറപ്പെട്ട ആംബുലൻസ് ആണ്
Uncategorized

ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Aswathi Kottiyoor
ഇരിട്ടി: ചെറുപുഴ പെരിങ്ങോം താലൂക്ക് ആശുപത്രിക്കു മുന്നിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഇരിട്ടി ചരൾ സ്വദേശി ററ്റീഷ് മാത്യൂ(41) ആണ് മരിച്ചത്.രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8.15 ഓടെയാണ്
Uncategorized

ഇലക്ട്രോണിക് ഷോറൂം, സൂപ്പര്‍ മാര്‍ക്കറ്റ്, ലാബ്; താമരശ്ശേരിയിൽ പൂട്ട് തകർത്ത് കവർച്ച, വീണ്ടും മോഷണ പരമ്പര

Aswathi Kottiyoor
താമരശ്ശേരി: കോഴിക്കോട് കൊയിലാണ്ടിയിൽ കഴിഞ്ഞ ദിവസമുണ്ടായ മോഷണ പരമ്പരക്ക് പിന്നാലെ താമരശേരിയിലും മോഷണ പരമ്പര. നാല് സ്ഥാപനങ്ങളിലാണ് കള്ളന്മാർ മോഷണം നടത്തിയത്. താമരശേരി താലൂക്ക് ആശുപത്രിക്ക് സമീപം ലാവണ്യ ഇ പ്ലാസ ഇലക്ട്രേണിക് ഷോറൂം.
Uncategorized

വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു, ജനം വിലയിരുത്തും, മുഖ്യമന്ത്രി സ്വയം ചെറുതായെന്നും വിഡി സതീശൻ

Aswathi Kottiyoor
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യഥാർഥ്യമാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ ബേബിയാണ്. ഞങ്ങൾ കഷ്ടപ്പെട്ട് കൊണ്ടുവന്നതാണ്. കെ കരുണാകരന്റെ കാലത്ത് ഡിസൈൻ ചെയ്ത പദ്ധതിയാണ്. ഇത് യഥാർഥ്യത്തിലേക്
Uncategorized

അസമിൽ പ്രളയം: മരണസംഖ്യ 106 ആയി; 24 ലധികം ജില്ലകളിൽ കനത്ത നാശനഷ്ടങ്ങൾ, ഓറഞ്ച് അലർട്ട്

Aswathi Kottiyoor
അസം: അസമിൽ പ്രളയത്തിന് ശമനമില്ല. കഴിഞ്ഞ ദിവസം 7 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 106 ലെത്തി. 24 ഓളം ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളുണ്ട്. അസമിൽ ഇന്നലെ റെഡ് അലർട്ട് ആയിരുന്നു. ഇന്നത് ഓറഞ്ച്
Uncategorized

കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി 6 മാസത്തിന് ശേഷം പിടിയില്‍

Aswathi Kottiyoor
കോഴിക്കോട്: എളേറ്റില്‍ വട്ടോളിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യ പ്രതിയെ പൊലീസ് പിടികൂടി. ആവിലോറ പാറക്കല്‍ മുഹമ്മദ് ആപ്പു (43)വിനെയാണ് കൊടുവളളി പൊലീസ് ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയത്. എളേറ്റില്‍ വട്ടോളിയിലെ
Uncategorized

പൊലീസിനെ ആക്രമിച്ച കേസുകളില്‍ പ്രതിയായവരില്‍ നിന്ന് കുട സമ്മാനമായി സ്വീകരിച്ചതായി പരാതി; എസ്ഐക്ക് സ്ഥലം മാറ്റം

Aswathi Kottiyoor
കോഴിക്കോട്: പൊലീസിനെ ആക്രമിച്ച കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായവര്‍ ഉള്‍പ്പെട്ട സംഘടനയില്‍ നിന്ന് കുടകള്‍ സമ്മാനമായി സ്വീകരിച്ച പൊലീസ് നടപടിക്കെതിരേ പരാതി. ഡിവൈഎഫ്ഐ നാദാപുരം മേഖലാ കമ്മിറ്റിയാണ് നാദാപുരം എസ്.ഐ എസ്. ശ്രീജിത്തിനെതിരേ പരാതി നല്‍കിയത്.
Uncategorized

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരു ട്രോളി ബാഗും ഷോൾഡർ ബാഗും, ഉടമകളില്ല; പരിശോധിച്ചപ്പോൾ 28 കിലോ കഞ്ചാവ്!

Aswathi Kottiyoor
പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻ കഞ്ചാവ് വേട്ട. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് ബാഗുകളിൽ നിന്നായി ഇരുപതിലേറെ കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് എക്സൈസ് സ്പെഷ്യൽ
WordPress Image Lightbox