26 C
Iritty, IN
October 14, 2024

Category : Uncategorized

Uncategorized

ആദ്യം സ്വയം മുറിവേൽപ്പിച്ചു, വായിൽ ബ്ലേഡ് കടിച്ചുപിടിച്ച് യാത്രക്കാരനെ ആക്രമിച്ചു, സംഭവം കെഎസ്ആർടിസി ബസിൽ

Aswathi Kottiyoor
തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടെ യാത്രക്കാരനായ യുവാവിന്‍റെ ആക്രമണം. യുവാവ് സ്വയം ബ്ലേഡ് കൊണ്ട് ദേഹത്ത് മുറിവേല്‍പ്പിച്ചശേഷം വായില്‍ ബ്ലേഡ് കടിച്ചുപിടിച്ച് മറ്റൊരു യാത്രക്കാരനെയും ആക്രമിച്ചു. തൃശൂര്‍ തളിക്കുളത്ത് വെച്ചാണ് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരന്‍റെ
Uncategorized

കിളികൾക്ക് തീറ്റ കൊടുക്കാനെത്തി, കൂട്ടിനുള്ളിലെ അതിഥിയെ കണ്ട് ജോർജ് ഞെട്ടി; പത്തി വിരിച്ച് ഒരു മൂർഖൻ പാമ്പ്!

Aswathi Kottiyoor
ചാലിശ്ശേരി: പാലക്കാട് ചാലിശ്ശേരിയിൽ വീട്ടിലെ കിളിക്കൂട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ചാലിശ്ശേരി പഞ്ചായത്ത്‌ പത്താം വാർഡിൽ ഖദീജ മാൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ പക്ഷിക്കൂട്ടിൽ നിന്നാണ് ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള
Uncategorized

കട്ടപ്പനയിൽ നവജാത ശിശുവും മുത്തച്ഛനും കൊല്ലപ്പെട്ട കേസ്: പ്രതി കുഞ്ഞിന്റെ അച്ഛനെതിരെ 7 കുറ്റപത്രങ്ങൾ

Aswathi Kottiyoor
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവും മുത്തച്ഛനും കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലീസ് ഏഴു കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു. കട്ടപ്പന പുത്തൻപുരക്കൽ നിതീഷാണ് കേസിലെ മുഖ്യപ്രതി. മാർച്ച് രണ്ടിനാണ് കട്ടപ്പനയിൽ നടന്ന മോഷണക്കേസിൽ
Uncategorized

ലെജന്‍ഡ്‌സ് കപ്പും ഇന്ത്യ തൂക്കി! ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്; റായുഡുവും യൂസഫും തിളങ്ങി

Aswathi Kottiyoor
ലണ്ടന്‍: ലെജന്‍ഡ്‌സ് ലോക ചാംപ്യന്‍ഷിപ്പ് കിരീടവും ഇന്ത്യ ചാംപ്യന്‍സ് തൂക്കി. പാകിസ്ഥാന്‍ ചാംപ്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് യുവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ചാംപ്യന്‍സ് കിരീടം നേടുന്നത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ നിശ്ചിത 20
Uncategorized

കില്ലർ ഗെയിമുകൾ വീണ്ടും സജീവം? ഫോണിലെ നിര്‍ണായക വിവരം തേടി പൊലീസ്; വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിൽ അന്വേഷണം

Aswathi Kottiyoor
കൊച്ചി: ഓൺലൈൻ ഗെയിമിലെ സാഹസിക പ്രകടനം അനുകരിച്ച് പത്താം ക്ളാസ് വിദ്യാർത്ഥി ഫാനിൽ തൂങ്ങി മരിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. എറണാകുളം കപ്രശ്ശേരിയിലെ
Uncategorized

കാണാമറയത്ത് ജോയി, രക്ഷാദൗത്യം രണ്ടാം ദിനം; ടണലിൽ ചെളിയും മാലിന്യവും കുന്നുകൂടിയെന്ന് എൻഡിആര്‍എഫ്

Aswathi Kottiyoor
തിരുവനന്തപുരത്ത്: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായി തെരച്ചില്‍ പുനരാരംഭിച്ചു. ഇന്ന് രാവിലെ ഏഴോടെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. എന്‍ഡിആര്‍എഫിന്‍റെ നേതൃത്വത്തിലാണ് രണ്ടാം ദിനത്തിലെ രക്ഷാദൗത്യം. ആദ്യം മാലിന്യം
Uncategorized

സഞ്ചരിക്കുന്ന മദ്യവില്പനശാല’ക്ക് പേരാവൂർ എക്സൈസ് പൂട്ടിട്ടു.

Aswathi Kottiyoor
പേരാവൂർ : സ്കൂട്ടറിലെത്തി മദ്യവില്പന നടത്തുന്ന ബിജേഷിന്റെ ‘സഞ്ചരിക്കുന്ന മദ്യവില്പനശാല’ക്ക് പേരാവൂർ എക്സൈസ് പൂട്ടിട്ടു. തൊണ്ടിയിൽ കണ്ണോത്ത് വീട്ടിൽ കെ.ബിജേഷിനെ(42) യാണ് മുല്ലപ്പള്ളി തോടിനു സമീപം മദ്യവില്പന നടത്തുന്നതിനിടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തതത്‌.
Uncategorized

ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്
Uncategorized

പിഎസ്‍സി കോഴ വിവാദം; ആര്, ആര്‍ക്ക് പണം നല്‍കി? രണ്ടും കല്‍പ്പിച്ച് പ്രമോദ് കോട്ടൂളി, ഇന്ന് പരാതി നൽകും

Aswathi Kottiyoor
കോഴിക്കോട്: പിഎസ്‍സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം പുറത്താക്കിയ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. തനിക്ക് എതിരായ കോഴ ആരോപണത്തിൽ ആര്, ആർക്ക് പണം നൽകി
Uncategorized

സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്

Aswathi Kottiyoor
സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ വിവരം അറിയിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന
WordPress Image Lightbox