22.7 C
Iritty, IN
October 14, 2024

Category : Uncategorized

Uncategorized

സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം, ‘ജേക്കബ് തോമസിനെതിരായ അന്വേഷണ റിപ്പോർട്ട് മുദ്ര വെച്ച കവറിൽ നൽകണം’

Aswathi Kottiyoor
ദില്ലി : ഡ്രഡ്ജർ അഴിമതി കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ അന്വേഷണ റിപ്പോർട്ട് മുദ്ര വച്ച കവറിൽ രണ്ട് ദിവസത്തിനുള്ളിൽ ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം. കേസ് ഓഗസ്റ്റ്
Uncategorized

വിങ്ങിപ്പൊട്ടി ഉറ്റവര്‍, വിട ചൊല്ലി നാട്; ആമയിഴഞ്ചാൻ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടില്‍ അകപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 48 മണിക്കൂർ നേരത്തെ
Uncategorized

ബസ് സ്റ്റാൻഡും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ലക്ഷ്യം; ഏറനാട് സ്വദേശിയെ കഞ്ചാവുമായി പിടികൂടി എക്സൈസ്

Aswathi Kottiyoor
മലപ്പുറം: മഞ്ചേരി നറുകരയില്‍ രണ്ട് കിലോയിലധികം കഞ്ചാവ് എക്സൈസ് പിടികൂടി. ഏറനാട് നറുകര സ്വദേശി നിഷാല്‍ പള്ളിയാളി എന്നയാളാണ് കഞ്ചാവുമായി അറസ്റ്റിലായത്. മഞ്ചേരി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചും പരിസര പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും അന്യസംസ്ഥാന
Uncategorized

കോണ്‍ഗ്രസ് പ്രചരണം ചെറുക്കാന്‍ ബിജെപി, ഭരണഘടന അംഗീകരിച്ചതിന്‍റെ 75-ാ൦ വാർഷികം കേന്ദ്രം വിപുലമായി ആഘോഷിക്കും

Aswathi Kottiyoor
ദില്ലി: ഭരണഘടന അംഗീകരിച്ചതിന്‍റെ എഴുപത്തഞ്ചാം വാർഷികം വിപുലമായി ആഘോഷമാക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ബിജെപി ഭരണഘടനയ്ക്കെതിരെന്ന പ്രതിപക്ഷ പ്രചാരണം ചെറുക്കാനാണ് കേന്ദ നീക്കം. ഭരണഘടനാ അവകാശങ്ങൾ വിശദീകരിച്ച് നിയമമന്ത്രാലയം തയ്യാറാക്കിയ പോർട്ടലിൻറെ ഉദ്ഘാടനം നാളെ നടക്കും.
Uncategorized

സ്ഥാനപതിയെ നേരിൽ കണ്ട് പരാതികളറിയിക്കാം; ഇന്ത്യൻ എംബസിയിൽ ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച

Aswathi Kottiyoor
മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 ജൂലൈ 19 വെള്ളിയാഴ്ച നടക്കുമെന്ന് എംബസി വൃത്തങ്ങൾ
Uncategorized

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, ശക്തിപ്രാപിച്ച് കാലവർഷക്കാറ്റ്; വ്യാപക നാശനഷ്ടം, 5 ദിവസം അതിശക്തമായ മഴ തുടരും

Aswathi Kottiyoor
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാല്‍ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനാല്‍ തന്നെ കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍
Uncategorized

മിണ്ടാപ്രാണികളോട് കൊടുംക്രൂരത: പിറന്നുവീണയുടൻ നായക്കുട്ടികളെ പെരുമഴയത്ത് ചാക്കിൽകെട്ടി റോഡിൽ ഉപേക്ഷിച്ചു

Aswathi Kottiyoor
മലപ്പുറം: മലപ്പുറത്ത് നായക്കുട്ടികളോട് കൊടും ക്രൂരത. പ്രസവിച്ച ഉടനെയുള്ള നാല് നായക്കുട്ടികളെ ചാക്കിൽ കെട്ടി റോഡരുകിൽ തള്ളി. മലപ്പുറം നഗരത്തിൽ പൂവാട്ടു കുന്നില്‍ രാവിലെയാണ് സംഭവം. കനത്ത മഴയിൽ നനഞ്ഞ് തണുത്ത് വിറച്ച് നായക്കുട്ടികൾ
Uncategorized

വയനാട്ടിൽ രാഹുല്‍ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചത് വിവേകമില്ലായ്മ , സിപിഐ ദേശീയ കൗൺസിലിൽ വിമർശനം

Aswathi Kottiyoor
ദില്ലി: വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ സിപിഐ ദേശീയ കൗൺസിലിൽ വിമർശനം. നടപടി രാഷ്ട്രീയ വിവേക മില്ലായ്മ യെന്ന് പഞ്ചാബിലെ അംഗങ്ങൾ വിമർശനം ഉന്നയിച്ചു. ഇക്കാര്യത്തിലെ അനൗചിത്യം ചൂണ്ടി കാണിച്ചു തെരഞ്ഞെടുപ്പിന്
Uncategorized

നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Aswathi Kottiyoor
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ചൂഴൽകിന്റർവാലി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. മാറാട് ഞാനക്കാല കനാൽ റോഡിലൂടെ കുട്ടികളുമായി പോകുമ്പോഴാണ് അപകടം. അപകടം നടക്കുന്ന സമയത്ത് ആറ് കുട്ടികളാണ്
Uncategorized

ചികിത്സ സഹായം കൈമാറി

Aswathi Kottiyoor
ഇരിട്ടി:അര്‍ബുദ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോളിക്കടവ് സ്വദേശി ഷിനോജിന്റെ ചികിത്സക്കായി മുടക്കോഴി ബോയ്‌സ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ചികിത്സ സഹായം ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി.
WordPress Image Lightbox