22.7 C
Iritty, IN
October 15, 2024

Category : Uncategorized

Uncategorized

‘ആസിഫ് അലിയെ അപമാനിച്ചതായി തോന്നിയില്ല’: വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജയരാജ്

Aswathi Kottiyoor
തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ പുരസ്കാരം നല്‍കാനെത്തിയ നടന്‍ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍
Uncategorized

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കു നേരെ കത്തി വീശിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Aswathi Kottiyoor
മലപ്പുറം: പെരിന്തൽമണ്ണ ഡിപ്പോയില്‍ കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കെഎസ്ആർടിസി ഡ്രൈവറെ കുത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റില്‍. പാണ്ടിക്കാട് കൊടശ്ശേരി കൊണ്ടേങ്ങാടൻ അബ്ദുല്‍ റഷീദിനെയാണ് (49) അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കെഎസ്ആർടിസി
Uncategorized

കനത്ത മഴയിൽ പാൽചുരം പള്ളിയുടെ മതിൽ ഇടിഞ്ഞു വീണു

Aswathi Kottiyoor
പാൽചുരം : കനത്ത മഴയിൽ പാൽചുരം പള്ളിയുടെ മതിൽ ഇടിഞ്ഞു വീണു. ചൊവ്വാഴ്ച പുലർച്ചെ ആണ് സംഭവം. മതിൽ വീണതിനെ തുടർന്ന് സമീപത്തെ മരങ്ങളെല്ലാം ഭാരവാഹികൾ വെട്ടി മാറ്റി. പാൽചുരം-ബോയ്സ് ടൗൺ റോഡിലേക്കാണ് മണ്ണിടിഞ്ഞ്
Uncategorized

കൊച്ചിയിൽ വളർത്തുനായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാൾ സ്വദേശിക്ക് മർദ്ദനം, ഒരാൾ പിടിയിൽ

Aswathi Kottiyoor
കൊച്ചി: വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടുംബത്തെ മര്‍ദിച്ച കേസില്‍ ഒരാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. നടുറോഡിലുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളടക്കമാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. നായ നാട്ടുകാരെ
Uncategorized

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Aswathi Kottiyoor
ഇരിട്ടി : എം.ഡി.എം.എയും കഞ്ചാവുമായി രണ്ടംഗസംഘം കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിലായി. 1.350 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് തലശരി ധർമ്മടത്തെ എം.അഫ്‌സൽ(36), കഞ്ചാവ് കൈവശം വെച്ചതിന് തലശേരി കോട്ടയം കിണവക്കിൽ എം. മുഹമ്മദ്
Uncategorized

നാളെ വൈകിട്ടുവരെ അതിതീവ്ര മഴ; ജില്ലകളിൽ കണ്‍ട്രോൾ റൂമുകൾ തുറന്നു, ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമെന്ന് മന്ത്രി

Aswathi Kottiyoor
തൃശൂര്‍: സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളില്‍ കണ്‍ട്രോള്‍
Uncategorized

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും ദാരുണാന്ത്യം

Aswathi Kottiyoor
പാലക്കാട്:പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി
Uncategorized

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം നഗരമദ്ധ്യത്തിലെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഒടുവിൽ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. തോടിന്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട
Uncategorized

ഐഎഎസ് ഉദ്യോഗസ്ഥൻ ജോലി രാജിവെച്ച് തുടങ്ങിയ സ്ഥാപനം; ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമാണ ഫാക്ടറി കേരളത്തിൽ

Aswathi Kottiyoor
തിരുവനന്തപുരം: ലോകം മുഴുവനും രക്തബാഗുകൾ വിതരണം ചെയ്യുന്ന കമ്പനിയുണ്ട് കേരളത്തിൽ. വർഷത്തിൽ 35 മില്യൺ ബ്ലഡ് ബാഗുകൾ നിർമിക്കുകയും 80ലധികം രാജ്യങ്ങളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നുണ്ട് തിരുവനന്തപുരത്തെ ടെരുമോ പെൻപോൾ എന്ന സ്ഥാപനം. ഐഎഎസ്
Uncategorized

സർക്കാർ സ്കൂളിലെ കുട്ടികളെ മാനേജ്മെന്റ് സ്കൂളിലേക്ക് മാറ്റിയതിൽ നടപടിയില്ല; രക്ഷിതാക്കള്‍ സമരം തുടങ്ങി

Aswathi Kottiyoor
ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളെ മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രക്ഷകർത്താക്കൾ സമരം തുടങ്ങി. ആദ്യഘട്ടമായി കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ
WordPress Image Lightbox