23 C
Iritty, IN
October 17, 2024

Category : Uncategorized

Uncategorized

ലാന്‍ഡിങിനിടെ വിമാനത്തില്‍ പുക; ഉടനടി ഇടപെടൽ, ഹൈഡ്രോളിക് സംവിധാനത്തിലെ ഓയില്‍ ചോര്‍ച്ചയെന്ന് വിശദീകരണം

Aswathi Kottiyoor
തിരുവനന്തപുരം: ലാന്‍ഡിങ്ങിനിടെ വിമാനത്തില്‍ പുക. കുവൈത്ത് എയര്‍വേയ്സ് വിമാനം ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങുന്നതിനിടെയാണ് മുന്‍വശത്തെ ടയറിന് (ലാന്‍ഡിങ് ഗിയര്‍) മുകളില്‍ പുക ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സുരക്ഷാ സംവിധാനങ്ങള്‍ എത്തിച്ച്
Uncategorized

ഡാലിയ ടീച്ചറുടെ ഹൃദയം അനുഷ്‌കയിൽ തുടിച്ചുതുടങ്ങി: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഹൃദയ ശസ്ത്രക്രിയ വിജയം

Aswathi Kottiyoor
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി മാറ്റിവച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അധ്യാപിക ഡാലിയയുടെ ഹൃദയമാണ് 12 കാരി അനുഷ്കയിൽ തുന്നിച്ചേർത്തത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഡാലിയയ്ക്ക് ഇന്നലെയാണ് മസ്തിഷ്ക
Uncategorized

ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം: പാർലമെന്റിൽ ആവശ്യം ഉന്നയിച്ച് എ എ റഹീം

Aswathi Kottiyoor
ന്യൂഡൽഹി: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹീം എംപി പാർലമെൻറിൽ ഉന്നയിച്ചു. സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായി.
Uncategorized

‘കാവൽ കരുതൽ’; പൊലീസുകാരുടെ ഔദ്യോഗികവും വ്യക്തിപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പദ്ധതി, 7 ദിവസത്തിൽ തീർപ്പ്

Aswathi Kottiyoor
തിരുവനന്തപുരം: പൊലീസുകാരുടെ ഔദ്യോഗികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ പദ്ധതി. ‘കാവൽ കരുതൽ’ എന്നാണ് പദ്ധതിയുടെ പേര്. സ്റ്റേഷൻ മുതൽ എഡിജിപിയുടെ ഓഫീസിൽ വരെ പ്രശ്നപരിഹാരത്തിന് കമ്മിറ്റികൾ രൂപീകരിക്കും ‘ഇൻ പേഴ്സണ്‍’ എന്ന പേരിൽ
Uncategorized

ചാലക്കുടിപ്പുഴയിൽ ചാടിയവർ രക്ഷപ്പെട്ടു; വന്നത് സ്വർണ ഇടപാടിന്, നാല് ലക്ഷം രൂപ തട്ടിയെടുത്തു

Aswathi Kottiyoor
ചാലക്കുടി: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റിന്‍റെ മൊഴി ശരിവച്ച് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. നാലംഗ സംഘം സ്വർണ്ണ ഇടപാടിന് എത്തിയതെന്നാണ് വിവരം. മുക്കു
Uncategorized

കപ്പലിൽ നിന്നും വിഷ്ണുവിനെ കാണാതായി 5 നാൾ പിന്നിട്ടു; വ്യക്തതയില്ലാതെ കുടുംബം, തെരച്ചിൽ നടക്കുകയാണെന്ന് കമ്പനി

Aswathi Kottiyoor
ആലപ്പുഴ: പുന്നപ്ര സ്വദേശിയായ കപ്പൽ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം. കഴിഞ്ഞ ബുധനാഴ്ച മുതലാണ് 25 കാരനായ വിഷ്ണു ബാബുവിനെ കാണാതായത്. മകനെ കാണാതായത് എങ്ങനെയെന്ന് വ്യക്തത ഇല്ലെന്നു വിഷ്ണുവിന്റെ അച്ഛൻ ഏഷ്യാനെറ്റ്
Uncategorized

സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി; ജിഡിപി 6.5% മുതൽ 7% വരെ വളരും, മറ്റ് സുപ്രധാന കാര്യങ്ങൾ ഇവയാണ്

Aswathi Kottiyoor
ബജറ്റിന് ഒരു ദിവസം മുമ്പ് ജൂലൈ 22 ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ ലോക്‌സഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കിൽ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക
Uncategorized

നിപ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്

Aswathi Kottiyoor
പാലക്കാട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. പാലക്കാട് വാളയാർ അതിർത്തിയിലാണ് കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്. ശരീര താപനില ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇന്ന്
Uncategorized

2.5 ലക്ഷം വരെ പിഴ, ചെറിയ സെന്‍റിമീറ്റർ മാറിയാലും കടുത്ത നടപടി; പിടിച്ചെടുത്ത് നശിപ്പിച്ചത് 300 കിലോ ചെറിയ അയല

Aswathi Kottiyoor
ആലപ്പുഴ: ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് നിയമ നടപടിയെടുത്തു. ‘ദര്‍ശന’ എന്ന ബോട്ടില്‍ നിന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം ലീഗല്‍ സൈസില്‍ (14 സെ.മീ.) താഴെയുള്ള 300 കിലോ ചെറിയ അയല മത്സ്യം കണ്ടു
Uncategorized

വീടിന്‍റെ ബാൽക്കണിൽ നിന്നും വീണ് 29 കാരി മരിച്ച നിലയിൽ, മകളെ ഭർത്താവ് തള്ളിയിട്ടതാണെന്ന് പിതാവ്, അന്വേഷണം

Aswathi Kottiyoor
ദില്ലി: ദില്ലിയിൽ യുവതി വീടിന്‍റെ ബാൽക്കണിയിൽ നിന്നും വീണ് മരിച്ച നിലയിൽ. കഴിഞ്ഞ ശനിയാഴ്ചയാണ് 29 കാരിയായ ദ്വാരക സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വീടിന്‍റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴെ
WordPress Image Lightbox