26.5 C
Iritty, IN
October 19, 2024

Category : Uncategorized

Uncategorized

അർജുനായുള്ള തെരച്ചിൽ; ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത, ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും

Aswathi Kottiyoor
ബെം​ഗളൂരു: കർണാടകയിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത. ഗം​ഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്നും തെരച്ചില്‍
Uncategorized

പോർച്ചിലും മില്ലിലുമായി സൂക്ഷിച്ച 3 ലക്ഷത്തിന്റെ കാപ്പി മോഷ്ടിച്ച സംഭവം, ഒരാള്‍ കൂടി പിടിയില്‍

Aswathi Kottiyoor
കല്‍പ്പറ്റ: കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നു ലക്ഷത്തോളം വിലയുള്ള കാപ്പി മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. മുട്ടില്‍, വാര്യാട് വടക്കന്‍ വീട്ടില്‍ മുഹമ്മദ് സുഹൈല്‍(24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു
Uncategorized

അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂര്‍ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചെന്ന് പരാതി

Aswathi Kottiyoor
പാലക്കാട്: സ്കൂളിൽ അഞ്ച് മിനിറ്റ് വൈകിയെത്തിയതിന് മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ വെയിലത്ത് നിര്‍ത്തിയെന്ന് പരാതി. പാലക്കാട്ടെ ലയൺസ് സ്കൂളിനെതിരെയാണ് രക്ഷിതാവിന്റെ പരാതി. പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഒരു മാസം മുൻപാണ് സംഭവം.
Uncategorized

കോട്ടയത്ത് സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു; 40 ഓളം പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

Aswathi Kottiyoor
കോട്ടയം: കോട്ടയം തലയോലപ്പറമ്പിന് സമീപം വെട്ടിക്കാട്ടുമുക്കിൽ സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു. അപകടത്തില്‍ 40 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മുഴുവൻ പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ പരിക്ക്
Uncategorized

കണിച്ചാർ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഗുരു വന്ദനം സംഘടിപ്പിച്ചു

Aswathi Kottiyoor
കണിച്ചാർ: കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഗുരു വന്ദനം സംഘടിപ്പിച്ചു. ആത്മീയ ആചാര്യനും പ്രഭാഷകനുമായ ഡോ.പുനലൂർ പ്രഭാകരൻ രാമായണത്തെ ആസ്പദമാക്കിയും, ഗുരുദേവ ദർശനങ്ങളെക്കുറിച്ചും ഭക്തജനങ്ങളോട് സംസാരിച്ചു. എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡൻ്റ്
Uncategorized

മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

Aswathi Kottiyoor
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 33 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി തളിക്കാട്ട് പറമ്പ് വീട്ടില്‍ കെ. ബിജു(ഉണ്ണി)വിനെയാണ് കോഴിക്കോട്
Uncategorized

മാലിന്യമുക്തം നവകേരളം ബ്ലോക്ക്തല ശില്പശാല നടന്നു

Aswathi Kottiyoor
പേരാവൂർ:മാലിന്യമുക്ത നവകേരളം ക്യാംപയ്നിന്റെ ഭാഗമായി പേരാവൂർ ബ്ലോക്കുതല ശിൽപശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിര സമിതി ചെയർമാൻ എ ടി കെ കുഞ്ഞമ്മദ്
Uncategorized

എംപിയെന്ന് പരിചയപ്പെടുത്തി ഖത്തർ രാജകുടുംബാംഗവുമായി വാട്സ്ആപ്പിൽ ബന്ധം; യുവാവ് പിടിയിൽ

Aswathi Kottiyoor
മുംബൈ: എംപിയെന്ന് പരിചയപ്പെടുത്തി ഖത്തർ രാജകുടുംബാംഗവുമായി വാട്സ്ആപിൽ ബന്ധപ്പെട്ട യുവാവ് അറസ്റ്റിൽ. മുംബൈ ജുഹു സ്വദേശിയായ രവി കാന്ത് (35) ആണ് പിടിയിലായത്. എൻസിപിയുടെ രാജ്യസഭാ എംപി പ്രഫുൽ പട്ടേൽ ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ
Uncategorized

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; ഗംഗാനദി കരകവിഞ്ഞു, വൻ നാശനഷ്ടം

Aswathi Kottiyoor
ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ ശക്തമായ മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ​ഗം​ഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ​ഗം​ഗോത്രിയിലെ ആശ്രമങ്ങളിൽ വെള്ളം കയറി. നിരവധി കുടിലുകൾ ഒഴുകിപ്പോയി. ​അപകടം മുൻനിർത്തി ഗം​ഗാ നദീ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. ​ഗം​ഗോത്രിയിലെ
Uncategorized

അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, ഇനിയുമുണ്ടാകും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
കൊച്ചി: അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നുവെന്നും ഇനിയുമുണ്ടാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിനുവേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമാണ്. പ്രതീക്ഷ കൈവിടേണ്ട ഘട്ടമായെന്ന് തോന്നുന്നില്ല. പരിമിതിയിൽ
WordPress Image Lightbox