31.7 C
Iritty, IN
October 19, 2024

Category : Uncategorized

Uncategorized

അർജുൻ ദൗത്യം: ‘തെരച്ചിൽ നിർത്തിയത് ഔദ്യോ​ഗികമായി അറിയിച്ചില്ല’: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
ബെം​ഗളൂരു: ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോ​ഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തീരുമാനം കൂടിയാലോചനകൾ ഇല്ലാതെയെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ അര്‍ജുന്‍റെ ബന്ധു
Uncategorized

മനം നിറച്ച് മനു! പാരീസില്‍ ആദ്യ മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യ, ഷൂട്ടിംഗില്‍ വെങ്കലം

Aswathi Kottiyoor
പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത്
Uncategorized

പാരിസ് ഒളിംപിക്സ്; വനിത സിംഗിൾസ് ബാഡ്മിന്റണിൽ പി വി സിന്ധുവിന് അനായാസ ജയം

Aswathi Kottiyoor
പാരിസ്: പാരിസ് ഒളിംപിക്സ് വനിത സിം​ഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധുവിന് ആദ്യ മത്സരത്തിൽ അനായാസ വിജയം. നേരിട്ടുള്ള ​ഗെയിമുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. മാലിദ്വീപിന്റെ ഫാത്തിമ അബ്ദുൾ റസാഖിനെയാണ് സിന്ധു ആദ്യ മത്സരത്തിൽ
Uncategorized

സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ദേശീയപാതയിൽ കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേയ്ക്ക് താഴെയുള്ള റോഡിൽ എതിർദിശയിൽ വന്ന സ്കൂട്ടറും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. സ്കൂട്ടറിൽ സഞ്ചരിച്ച കുളത്തൂർ അരശുംമൂട് സ്വദേശി പ്രസാദ് ചന്ദ്രൻ
Uncategorized

സാനിറ്റൈസര്‍ ഉപയോഗിച്ച് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Aswathi Kottiyoor
കോഴിക്കോട്: മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. പയ്യോളി ഐ പി സി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ(48) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ
Uncategorized

മാന്നാർ കൊലക്കേസ്; പുതിയ നമ്പറുമായി പ്രതി അനിൽ, ബന്ധുക്കളെ ബന്ധപ്പെടുന്നുണ്ടെന്ന് പൊലീസ്

Aswathi Kottiyoor
ആലപ്പുഴ: മാന്നാറിൽ കല എന്ന യുവതി കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് അനിൽ വിദേശത്തുനിന്ന് ബന്ധുക്കളെ ബന്ധപ്പെടുന്നതായി കണ്ടെത്തൽ. പുതിയ നമ്പറിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെടുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ പുതിയ
Uncategorized

തിരുവനന്തപുരത്ത് യുവതിയ്ക്ക് നേരെ എയര്‍ഗൺ ആക്രമണം; വെടിവെച്ചത് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ

Aswathi Kottiyoor
തിരുവനന്തപുരം: കൊറിയർ നൽകാനെന്ന പേരിലെത്തി യുവതിക്ക് നേരെ എയർഗൺ ഉപയോഗിച്ച് ആക്രമണം. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. ഷിനിയുടെ വലുതു കൈയ്ക്ക് പരിക്കേറ്റു. ഇവരെ
Uncategorized

റാന്നിയിൽ കാണാതായ 10 വയസ്സുകാരിയെ കണ്ടെത്തി; കുട്ടി സുരക്ഷിതയെന്ന് പൊലീസ്

Aswathi Kottiyoor
പത്തനംതിട്ട: റാന്നിയിൽ കാണാതായ 10 വയസ്സുകാരിയെ കണ്ടെത്തി. ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. റാന്നി പഴവങ്ങാടി ചെറുവാഴക്കുന്നം തടത്തിൽ കാച്ചാണത്ത് വീട്ടിൽ ആഗ്നസ് ജോമോനെയാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ കാണാതായത്. സംഭവത്തിൽ
Uncategorized

കോഴിക്കോട്ടെ ചപ്പാത്തി കമ്പനി ഉടമയുടെ മോഷണംപോയ ബൈക്ക് കിട്ടിയത് എറണാകുളത്ത് നിന്ന്; പിടിയിലായത് കൊല്ലം സ്വദേശി

Aswathi Kottiyoor
കോഴിക്കോട്: ചെറുവണ്ണൂരിലെ ചപ്പാത്തി കമ്പനി ഉടമയുടെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കൊല്ലം സ്വദേശിയായ സീനത്ത് മന്‍സിലില്‍ സെയ്ദ് മുഹമ്മദിന്റെ മകന്‍ സക്കീര്‍ ഹുസൈനെ(42) ആണ് നല്ലളം hzeലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച
Uncategorized

1988ൽ മാല മോഷണക്കേസിൽ പിടിയിലായി, ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞത് 36 വർഷം, ഒടുവിൽ ‘അമ്പിളി’ പിടിയിൽ

Aswathi Kottiyoor
തിരുവനന്തപുരം: മോഷണ കേസിലെ പ്രതി 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. മാല മോഷണ കേസില്‍ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെയാണ് 36 വര്‍ഷങ്ങള്‍ക്ക് ശേഷം പാറശ്ശാല പൊലീസ് പിടികൂടിയത്. പാപ്പനംകോട് അരുവാക്കോട് മിനി
WordPress Image Lightbox