27.5 C
Iritty, IN
October 20, 2024

Category : Uncategorized

Uncategorized

അനഘ രമണന് റോയൽ ഫ്രണ്ട്സ് കേളകത്തിന്റെ ആദരം

Aswathi Kottiyoor
കേളകം: ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി ടെക് സിവിൽ എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ അനഘ രമണന് റോയൽ ഫ്രണ്ട്സ് കേളകത്തിന്റെ ആദരം. ശ്ര പി എം രമണന്റെയും
Uncategorized

വയനാട് ഉരുൾപൊട്ടൽ ബാധിതർക്ക് കൈത്താങ്ങായി ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ

Aswathi Kottiyoor
ഉളിയിൽ: മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച വസ്ത്രങ്ങൾ, സാനിറ്ററി വസ്തുക്കൾ എന്നിവ പ്രിൻസിപ്പൽ മുഹമ്മദ് ഷെബീറിന്റെ നേതൃത്വത്തിൽ ഇരിട്ടി അസിസ്റ്റൻറ് തഹസിൽദാർ മനോജ് ന് കൈമാറി. വൈസ് പ്രിൻസിപ്പൽ സാജിത ടീച്ചർ,റോജ
Uncategorized

രക്ഷാ പ്രവർത്തനത്തിന് മുൻതൂക്കം, നടക്കുന്നത് ഊർജിതമായ പ്രവർത്തനം :ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Aswathi Kottiyoor
ചൂരൽമല: ചൂരൽമല പ്രദേശത്ത് മറ്റെന്തിനെക്കാളും രക്ഷാ പ്രവർത്തനത്തിനാണ് മുൻതൂക്കം നൽകുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദുരന്ത പ്രദേശത്ത് സാധ്യമായതെല്ലാം ചെയ്യും. ചൂരൽമലയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. ഇത് സംസ്ഥാനത്തിൻ്റെ
Uncategorized

ആയുർവേദ ഉത്സവം സംഘടിപ്പിച്ചു; ചടങ്ങിൽ പവിത്രൻ ഗുരുക്കൾ,ശ്യാമള റായ് എന്നിവരെ ആദരിച്ചു

Aswathi Kottiyoor
കാസർഗോഡ്: നിത്യാനന്ദ ആയുർവേദ സംരക്ഷണസമിതിയുടെ ഈ വർഷത്തെ ആയുർവേദ ഉത്സവം ഉപ്പളയിലെ നിത്യാനന്ദ യോഗാശ്രമത്തിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡണ്ട് കെ ജയദേവ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം യോഗാനന്ദ സരസ്വതി സ്വാമികൾ നിർവഹിച്ചു.
Uncategorized

ഉരുൾപൊട്ടൽ ദുരന്തം; ‘മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ സഹായം തേടും’ എന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 144 മൃതദേഹം കണ്ടെടുത്തു. ഇതില്‍ 79 പേര്‍ പുരുഷൻമാരും 64 സ്ത്രീ പേര്‍ സ്ത്രീകളുമാണ്. 191 പേരെ ഇനിയും കാണ്ടെത്താനുണ്ടെന്നും
Uncategorized

വയനാട് മെഡിക്കല്‍ കോളേജ്: കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്താന്‍ 2 തസ്തികകള്‍ അനുവദിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: വയനാട് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്താന്‍ തസ്തിക മാറ്റത്തിലൂടെ 2 തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു അസി. പ്രൊഫസര്‍ തസ്തികയും
Uncategorized

കുടുംബത്തില്‍ ആരൊക്കെ ബാക്കിയുണ്ടെന്ന് പോലും അറിയില്ല; ഹൃദയം നുറുങ്ങി യുഎഇയിലെ ചൂരല്‍മലക്കാരൻ

Aswathi Kottiyoor
അബുദാബി: വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ നിരവധി പേരെ നഷ്ടമായതിന്‍റെ വേദനയിലാണ് യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളി ഷാജഹാന്‍ കുറ്റിയത്ത്. ഉരുള്‍പൊട്ടലില്‍ ഷാജഹാന് നഷ്ടമായത് ഒട്ടേറെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്. ചിലരെ കാണാതായി. ഉരുള്‍പൊട്ടല്‍ സംഭവിച്ച സ്ഥലത്ത്
Uncategorized

കേരള തീരം മുതൽ ന്യൂനമർദപാത്തി, രണ്ട് ദിവസം ശക്തമായ കാറ്റ്, 5 ദിവസം ഇടിമിന്നലോടെ കനത്ത മഴ; ജാഗ്രത മുന്നറിയിപ്പ്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ
Uncategorized

‘ഉരുൾ‌പൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നു, കേരളം എന്ത് ചെയ്തു’; കുറ്റപ്പെടുത്തി അമിത് ഷാ

Aswathi Kottiyoor
ഡൽഹി: ഉരുൾ‌പൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ് നൽകി. ഈ മാസം 23നും മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23ന് ഒമ്പത് എന്‍ഡിആര്‍എഫ് സംഘത്തെ
Uncategorized

ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം; ഹിസ്ബുല്ല കമാൻഡറെ വധിച്ചെന്ന് സൈന്യം

Aswathi Kottiyoor
ബെയ്റൂട്ട്: സായുധസംഘമായ ഹിസ്ബുല്ലയുടെ കമാൻഡർ ഫുആദ് ഷുക്കറിനെ വധിച്ചെന്ന് ഇസ്രയേൽ. ചൊവ്വാഴ്ച ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ പ്രതിരോധ സേന സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ
WordPress Image Lightbox