32.9 C
Iritty, IN
October 22, 2024

Category : Uncategorized

Uncategorized

അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം കരകുളം പാലത്തിന് സമീപം

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം കരകുളം പാലത്തിന് സമീപം അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ആര്യനാട് – പുതുകുളങ്ങര സ്വദേശി ഗീത (37) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ സ്കൂട്ടറിൽ പേരൂർകട
Uncategorized

ഉറക്കത്തില്‍ ഉരുളെത്തി, അന്ന് പൊലിഞ്ഞുപോയത് 70 ജീവനുകള്‍, പെട്ടിമുടി ദുരന്തത്തിന് നാല് വയസ്

Aswathi Kottiyoor
ഒരു വലിയ ദുരന്തത്തിന്റെ ആഘാതത്തിൽ പകച്ചു നിൽക്കുകയും അതിൽ നിന്നും അതിജീവിക്കാനും ശ്രമിക്കുകയാണ് കേരളം. അതുപോലെ അനേകം ജീവിതങ്ങളെ തുടച്ചെറിഞ്ഞ മറ്റൊരു ദുരന്തത്തിന്റെ നാലാം വർഷം കൂടിയാണിന്ന്. പെട്ടിമുടി ദുരന്തം. ഇതിന് മുമ്പ് കേരളത്തെ
Uncategorized

വയനാട് ഉരുൾപൊട്ടൽ; 15 വീടുകൾ നിർമിക്കാൻ യുണൈറ്റഡ് മർച്ചൻറ് ചേംബർ സ്ഥലം നൽകും

Aswathi Kottiyoor
കേളകം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 15 വീടുകളു ടെ നിർമാണത്തിനാവശ്യമായ സ്ഥലം നൽകാൻ തയ്യാറായി യു.എം.സി സംസ്ഥാന സമിതിയോഗം. സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത് അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ,
Uncategorized

എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണം; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശം

Aswathi Kottiyoor
തിരുവനന്തപുരം: എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. പിഎസ്‍സി അല്ലെങ്കിൽ നിയമനത്തിന് പ്രത്യേക ബോർഡ് വേണമെന്നും നിർദേശമുണ്ട്. ഖാദർ കമ്മിറ്റി രണ്ടാം റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
Uncategorized

ഭാര്യയെയും 10 വയസുകാരനായ മകനെയും കുത്തി പരിക്കേൽപിച്ച് യുവാവ്; പരിക്കേറ്റവര്‍ ആശുപത്രിയില്‍

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട് അമ്മയെയും പത്ത് വയസ്സുകാരനായ മകനെയും കുത്തിപ്പരിക്കേൽപിച്ച് പിതാവ്. പോങ്ങുംമൂട് ബാബുജി നഗർ സ്വദേശിനി അഞ്ചന (39) മകൻ ആര്യൻ (10) എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ആണ്
Uncategorized

ദുരിത ബാധിതരെ റിസോർട്ടുകളും വീടുകളും അടക്കം ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളിലേക്ക് ഉടൻ മാറ്റും: റവന്യൂ മന്ത്രി

Aswathi Kottiyoor
മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസത്തിനായുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരെ ഇവിടെ നിന്ന് ഉടൻ മാറ്റും. മേപ്പാടി പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്ന സർക്കാർ
Uncategorized

കെ റെയില്‍ വേണ്ട, റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് 25000 പേര് ഒപ്പിട്ട ഭീമ ഹർജിയുമായി സമര സമിതി

Aswathi Kottiyoor
ദില്ലി: കെ യിൽനെതിരെ കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കാൻ ഒരുങ്ങി സമര സമിതി.റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് 25000 പേര് ഒപ്പിട്ട ഭീമ ഹർജി സമർപ്പിക്കുമെന്ന് . സമര സമിതി രക്ഷധികാരി ജോസഫ് എം
Uncategorized

ശസ്ത്രക്രിയക്കിടെ മുറിവിൽ കയ്യുറ കൂട്ടിത്തുന്നി; തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

Aswathi Kottiyoor
തിരുവനന്തപുരം: മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിചേർത്തതായി പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് എതിരെയാണ് ആരോപണം. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. എന്നാൽ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ
Uncategorized

ദുരന്തബാധിത പ്രദേശത്ത് പൂർണമായി തകർന്നത് 309 വീടുകൾ, നൂറിനടുത്ത് മറ്റ് കെട്ടിടങ്ങൾ; കെഎസ്ഇബി

Aswathi Kottiyoor
മേപ്പാടി: ദുരന്തബാധിത പ്രദേശത്ത് പൂർണമായി തകർന്നത് 309 വീടുകളാണെന്ന് കെഎസ്ഇബിയുടെ കണക്ക്. നൂറിനടുത്ത് വീടുകൾ ഭാഗീകമായി തകർന്നു. നിലവിൽ ജില്ല ഭരണകൂടം ആവശ്യപ്പെട്ടിടത്തെല്ലാം വെദ്യുതി ബന്ധം പുനഃസ്ഥാപിച്ചുവെന്ന് കെഎസ്ഇബി മേപ്പാടി അസി. എൻജിനീയർ ജയൻ
Uncategorized

പത്തനംതിട്ടയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു

Aswathi Kottiyoor
പത്തനംതിട്ട: പത്തനംതിട്ട പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേർ ഷോക്കേറ്റ് മരിച്ചു. കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക്
WordPress Image Lightbox