24.6 C
Iritty, IN
October 24, 2024

Category : Uncategorized

Uncategorized

ഒറ്റപ്പെടലും ഡിപ്രഷനുമെന്ന് വീഡിയോയിലാക്കി കൂട്ടുകാർക്ക് അയച്ചു; പാലത്തിൽ നിന്ന് കായലിലേക്ക് ചാടി വിദ്യാർത്ഥി

Aswathi Kottiyoor
കൊച്ചി: കൊച്ചി ബിഒടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ വിദ്യാർത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു. പള്ളുരുത്തി തങ്ങൾ നഗർ സ്വദേശി സഫ്രാനാണ് ഇന്നലെ വൈകീട്ട് കായലിൽ ചാടിയത്. ഫയർ ആൻ്റ് റെസ്ക്യൂ സംഘത്തിനൊപ്പം നാവിക സേനയിലെ
Uncategorized

ചാരിറ്റബിള്‍ സ്ഥാപന പദവി നിലനിര്‍ത്താന്‍ ഷെല്‍ കമ്പനിയുണ്ടാക്കി, ഐ എം എക്ക് ജിഎസ്ടി ഇന്റലിജന്‍സ് നോട്ടീസ്

Aswathi Kottiyoor
ദില്ലി:നികുതിവെട്ടിപ്പെന്ന് ആരോപിച്ച് ഐ എംഎയ്ക്ക് കേന്ദ്ര GST ഇന്‍റലിജൻസ് കാരണം കാണിക്കൽ നോട്ടിസ് നൽകി.ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന പേര് നില നിർത്താൻ ഷെൽ കമ്പനികൾ രൂപീകരിച്ചു.കമ്പനികളുടെ മറവിൽ വിവിധ പരിപാടികൾ നടത്തി വരുമാനം നേടി.2017
Uncategorized

‘മുന്നറിയിപ്പ് അവ​ഗണിച്ചെന്ന പ്രചാരണം തെറ്റ്; പുനരധിവാസത്തിന്‍റെ ഒരു പുതിയ കേരള മാതൃക ഉണ്ടാകും’: മന്ത്രി

Aswathi Kottiyoor
കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ, മുന്നറിയിപ്പ് പ്രാധാന്യത്തോടെ എടുത്തില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് മന്ത്രി എംബി രാജേഷ്. മുന്നറിയപ്പ് കണക്കിലെടുത്ത് അവിടെ നിന്ന് 150 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. അവരോട് അവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Uncategorized

മുബൈയിൽ വിരമിക്കുന്ന ജീവനക്കാർക്ക് നൽകാനായി ശേഖരിച്ച 80 ലക്ഷത്തിന്റെ സ്വർണനാണയങ്ങൾ മോഷണം പോയി

Aswathi Kottiyoor
പവായ്: സ്ഥാപനത്തിൽ നിന്ന് വിരമിച്ച് പോകുന്നവർക്ക് സമ്മാനിക്കാനായി ശേഖരിച്ച സ്വർണനാണയങ്ങൾ മോഷണം പോയി. 80 ലക്ഷം രൂപ വിലവരുന്ന സ്വർണനാണയങ്ങളാണ് മഹാരാഷ്ട്രയിലെ പവായിലുള്ള ഷിപ്പിംഗ് കംപനിയിൽ നിന്ന് നഷ്ടമായത്. നോർത്തേൺ മറൈൻ മാനേജ്മെന്റ് ഇന്ത്യ
Uncategorized

പി വി അൻവറിന് തിരിച്ചടി, നീരൊഴുക്ക് തടസ്സപ്പെടുത്തി പണിത നിർമ്മിതികൾ പൊളിച്ച് നീക്കണം; ഉത്തരവിട്ടത് കളക്ടർ

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎ കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ച നിർമ്മിതികൾ പൊളിച്ച് നീക്കാൻ ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ച് നീക്കാനാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ്
Uncategorized

അയോഗ്യത; കൈയ്യൊഴിഞ്ഞ് ഒളിംപിക് കമ്മീഷന്‍, വിനേഷിന്റെയും കോച്ചിന്റെയും ഉത്തരവാദിത്തമെന്ന് പി ടി ഉഷ

Aswathi Kottiyoor
ഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ കൈയ്യൊഴിഞ്ഞ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ). കായിക ഇനങ്ങളിലെ അത്‌ലറ്റുകളുടെ ഭാരം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം താരത്തിന്റെയും പരിശീലകന്റെയുമാണെന്ന് ഐഒഎ പ്രസിഡന്റ് പി
Uncategorized

കുമ്മാട്ടിക്കളിയിലൂടെയുള്ള വരുമാനം വയനാടിന്; പുലിക്കളിയും കുമ്മാട്ടിയും റദ്ദാക്കിയതിൽ ചർച്ച വേണമെന്നാവശ്യം

Aswathi Kottiyoor
തൃശൂര്‍:പുലിക്കളിയും കുമ്മാട്ടിയും റദ്ദാക്കിയ നടപടിയില്‍ സംഘങ്ങളെ വിളിച്ചുകൂട്ടി ചര്‍ച്ചയ്ക്ക് കോര്‍പ്പറേഷന്‍ തയാറാകണമെന്നാവശ്യപ്പെട്ട് പുലിക്കളി സംഘങ്ങളുടെ സംയുക്ത കൂട്ടായമ തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന് നിവേദനം നല്‍കി. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായ പുലിക്കളിയും
Uncategorized

ഷിരൂർദൗത്യം പ്രതിസന്ധിയിൽ; ​​പുഴയിൽ അടിയൊഴുക്ക് ശക്തമാകുന്നത് വെല്ലുവിളി; തെരച്ചിൽ തുടരുമെന്ന് ഡികെ ശിവകുമാര്‍

Aswathi Kottiyoor
ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി പുഴയിൽ‌ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തി. ​ഗം​ഗാവലി പുഴയിൽ ശക്തമായ ഒഴുക്ക്
Uncategorized

ദുരിതബാധിതർക്കായി പാർപ്പിടം ഒരുക്കാൻ സന്നദ്ധ സംഘടനകൾ; എട്ട് ഫ്ലാറ്റുകൾ തയ്യാറെന്ന് നാഷണൽ ലീഗ്

Aswathi Kottiyoor
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടമായവർക്ക് പാർപ്പിടം ഒരുക്കാൻ നാഷണൽ ലീഗ്. എട്ട് ഫ്ലാറ്റുകളാണ് തയ്യാറാക്കിയത്. സ്ഥിരമായ പുനരധിവാസം സാധ്യമാകുന്നത് വരെ എട്ട് കുടുംബങ്ങൾക്ക് ഇവിടെ താമസിക്കാമെന്ന് വ്യക്തമാക്കി.ആറ് മാസത്തേക്കുള്ള വാടക, വീട്ടുസാധനങ്ങൾ ഉള്‍പ്പെടെ
Uncategorized

10 ജില്ലകളിൽ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 8 ഇടത്ത് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങി എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്
WordPress Image Lightbox