21.6 C
Iritty, IN
February 23, 2024

Category : Uncategorized

Uncategorized

ആലപ്പുഴയില്‍7 -ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവം; 3 അധ്യാപകർക്ക് സസ്പെൻഷൻ

Aswathi Kottiyoor
ആലപ്പുഴ: ആലപ്പുഴയില്‍ 13 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകരെ സസ്പെൻ്റ് ചെയ്തു. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് നേരത്തെ 13 വയസുകാരന്‍റെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു.
Uncategorized

‘സത്യേട്ടൻ വളർത്തിയ കുട്ടിയാണ് അഭിലാഷ്’; ക്രിമിനൽ സ്വഭാവം കാണിച്ചതോടെ മാറ്റി നിർത്തിയെന്ന് ബ്രാഞ്ച് സെക്രട്ടറി

Aswathi Kottiyoor
കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകം വ്യക്തമായ പ്ലാനിങ് നടത്തി ചെയ്തതാണെന്ന് ബ്രാഞ്ച് സെക്രട്ടറി ഷീജ. കസ്റ്റഡിയിലുള്ള അഭിലാഷിന് സത്യനാഥനോട് രാഷ്ട്രീയ വിരോധമുണ്ടായിരുന്നുവെന്നും ഷീജ പറഞ്ഞു. കൃത്യമായ
Uncategorized

ആറ്റുകാൽ പൊങ്കാല: കുടിവെള്ളവിതരണം സുഗമമാക്കാൻ 1390 താൽക്കാലിക ടാപ്പുകൾ, പരാതികളുണ്ടെങ്കിൽ 1916ൽ വിളിക്കാം

Aswathi Kottiyoor
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ളവിതരണം സുഗമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും കേരള വാട്ടർ അതോറിറ്റി പൂർത്തിയാക്കി. പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1390 കുടിവെള്ള ടാപ്പുകളും ആറ്റുകാൽ മേഖലയിൽ 50 ഷവറുകളും സ്ഥാപിച്ചി‌ട്ടുണ്ട്. അ‌‌ടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ
Uncategorized

പുല്‍പ്പള്ളി സംഘര്‍ഷം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

Aswathi Kottiyoor
വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തിൽ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ ആകെ 10 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുല്‍പ്പള്ളി സ്വദേശി സുരേഷ് കുമാർ, പാടിച്ചിറ സ്വദേശി സണ്ണി, പാടിച്ചിറ കഴുമ്പില്‍ വീട്ടില്‍
Uncategorized

RCCയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള തടി ഉരുപ്പടികൾ മോഷണം പോയി; എൻജിനീയറിങ് വിഭാഗം മേധാവിക്ക് സസ്പെൻഷൻ

Aswathi Kottiyoor
RCC യിൽ നിന്നും തടി ഉരുപ്പടികൾ മോഷണം പോയ പശ്ചാത്തലത്തിൽ എൻജിനീയറിങ് വിഭാഗം മേധാവിയെ സസ്പെൻഡ് ചെയ്തു. ആശുപത്രി നവീകരണത്തിൻ്റെ മറവിൽ ലക്ഷങ്ങൾ വിലയുള്ള തടി ഉരുപ്പടികളാണ് കടത്തിയത്. എൻജിനീയറിങ് വിഭാഗം മേധാവി ഗിരി
Uncategorized

ഡ്രൈവിങ് ടെസ്റ്റിന് ഇനി “H” ഇല്ല, പകരം പുതിയ രീതി; കാല്‍പാദം കൊണ്ട് ഗിയര്‍‌ മാറ്റുന്ന ഇരുചക്ര വാഹനത്തിൽ ടെസ്റ്റ് നടത്തണം

Aswathi Kottiyoor
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ച് ഉത്തരവായി. ഡ്രൈവിംഗ് ഗ്രൗണ്ട് ടെസ്റ്റിൽ ഇനി “H” ഇല്ല, പകരം പുതിയ രീതിയാകും നടപ്പാക്കുക. മാറ്റങ്ങള്‍ മെയ് ഒന്ന് മുതലാണ് പ്രബല്യത്തില്‍ വരുന്നത്. ഇനിമുതൽ കാല്‍പാദം കൊണ്ട് ഗിയര്‍‌
Uncategorized

സിപിഐഎം നേതാവിനെ വെട്ടിക്കൊന്ന സംഭവം; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് സൂചന

Aswathi Kottiyoor
കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം വ്യക്തി വൈരാഗ്യമെന്ന് സൂചന. സിപിഐഎം മുൻ അണേല ബ്രാഞ്ച് കമ്മറ്റി അംഗം അഭിലാഷ് എന്നയാളാണ് കസ്റ്റഡിയിൽ ഉള്ളത്. കൊയിലാണ്ടി നഗരസഭ മുൻ ചെയർപേഴ്സൻ്റെ ഡ്രൈവറായിരുന്നു.
Uncategorized

ഇടുക്കി മൂന്നാറിൽ ഭിന്നശേഷിക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ

Aswathi Kottiyoor
മാങ്കുളം കുടിനിവാസി സണ്ണി [ 28]നെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ പത്തൊൻപതിനായിരുന്നു സംഭവം. മതാപിതാക്കളില്ലാത്ത പെൺകുട്ടി വല്യമ്മക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. ജന്മന കുട്ടി ബധിരയും മൂകയും ആയിരുന്നു. അതുകൊണ്ടുതന്നെ വല്യമ്മ കുട്ടിയെ ഒറ്റക്ക്
Uncategorized

കുനിഞ്ഞ് നില്‍ക്കാനും കാലില്‍ പിടിക്കാനും ആവശ്യപ്പെട്ടു; എതിര്‍ത്തപ്പോള്‍ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിൽ ക്രൂരമായ റാഗിംഗ് നടന്നെന്ന് പരാതി. ഒന്നാം വർഷ വിദ്യാർത്ഥി മനു എസ് കുമാറിനാണ് മർദ്ദനമേറ്റത്. ജൂനിയര്‍ വിദ്യാർത്ഥികളോട് കുനിഞ്ഞ് നില്‍ക്കാനും കാലില്‍ പിടിക്കാനും ഉരുളാനും ആവശ്യപ്പെട്ടു.
Uncategorized

നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ സർക്കാർ പ്ലീഡർ പിജി മനു ജാമ്യ ഹർജി നൽകി

Aswathi Kottiyoor
കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ സർക്കാർ അഭിഭാഷകൻ പിജി മനു ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. പ്രമേഹ രോഗം വർദ്ധിച്ചതിനാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും
WordPress Image Lightbox