10-ാം ക്ലാസ് യോഗ്യത, 2 ലക്ഷം ശമ്പളം, ഇസ്രായേലിൽ വീണ്ടും വമ്പൻ അവസരങ്ങൾ; തൊഴിലാളികളെ തേടി ഇന്ത്യയെ സമീപിച്ചു
ദില്ലി: അടിസ്ഥാന സൗകര്യ, ആരോഗ്യ മേഖലകളിലെ നൈപുണ്യ ദൗർലഭ്യം പരിഹരിക്കാനായി ഇന്ത്യയെ സമീപിച്ച് ഇസ്രായേൽ. 10,000 നിർമാണ തൊഴിലാളികളുടെയും 5,000 പരിചരണം നൽകുന്നവരെയും നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം 10000 നിർമ്മാണ തൊഴിലാളികളെ