മട്ടന്നൂരിൽ റോഡ് വികസനത്തിന് തടസ്സമായ കെട്ടിടങ്ങള്‍ പൊളിക്കാന്‍ നടപടി
റോഡ് വികസനത്തിന് തടസ്സമായി നില്ക്കുന്ന മട്ടന്നൂര്‍ ട്രിപ്ള്‍ ജങ്ഷനിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ നടപടിയായി. നഷ്ടപരിഹാരം സംബന്ധിച്ച് കെട്ടിട ഉടമകളുമായി ധാരണയിലെത്തിയതോടെയാണ് കെട്ടിടങ്ങള്‍ പൊളിക്കാനുള്ള വഴിതുറന്നത്. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാത്തതിനാല്‍ റോഡ് വികസനം വഴിമുട്ടിയിരുന്നു. സെന്റിന്