വിമാന ലാൻഡിംഗിന് തൊട്ടുമുമ്പ് യുവതി 124 രഹസ്യ ക്യാപ്സ്യൂളുകൾ വിഴുങ്ങി; വില 9.73 കോടി, പദ്ധതി പൊളിച്ച് ഡിആർഐ
(ചിത്രം പ്രതീകാത്മകം) മുംബൈ: കൊക്കെയ്ൻ നിറച്ച ക്യാപ്സ്യൂളുകൾ കടത്താൻ ശ്രമിച്ച ബ്രസീലിയൻ യുവതി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുമ്പ് 124 കൊക്കെയ്ൻ നിറച്ച ക്യാപ്സ്യൂളുകൾ യുവതി വിഴുങ്ങിയിരുന്നുവെന്ന് ഡയറക്ടറേറ്റ്