27.4 C
Iritty, IN
September 20, 2024

Category : Uncategorized

Uncategorized

ആറളം – അയ്യൻകുന്ന് വില്ലേജ് അതിർത്തി പ്രശ്‌നം ചർച്ച ചെയ്തു പരിഹരിക്കണം: താലൂക്ക് സഭ

Aswathi Kottiyoor
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ റീസർവേ നടക്കുന്നതുമായി ബന്ധപ്പെട്ടു ഉണ്ടായ ആറളം – അയ്യൻകുന്ന് വില്ലേജ് അതിർത്തി നിർണയ തർക്കങ്ങൾ ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ചർച്ച ചെയ്തു പരിഹാരം ഉണ്ടാക്കണമെന്ന് താലൂക്ക് വികസന
Kerala Uncategorized

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; മൂന്നാമത്തെ പ്രതിയും പിടിയിൽ .

Aswathi Kottiyoor
മഞ്ചേരി > മഞ്ചേരി നഗരസഭ കൗൺസിലർ അബ്‌ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാമത്തെ പ്രതിയും പിടിയിൽ. മുഖ്യപ്രതി ഷുഹൈബ് എന്ന കൊച്ചു ആണ് പിടിയിലായത്. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബി (28) നെ തമിഴ് നാട്ടിൽ
Kerala Uncategorized

ഗതാഗത നിയമ ലംഘനങ്ങൾ ഇനി എഐ ക്യാമറയിൽ കുടുങ്ങും; 800 മീറ്റർ വരെ ദൂരത്തിലുള്ള നിയമ ലംഘനങ്ങൾ ഒപ്പിയെടുക

Aswathi Kottiyoor
കണ്ണൂർ ∙ ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാനായി സ്ഥാപിച്ച അത്യാധുനിക നിരീക്ഷണ ക്യാമറകൾ വൈകാതെ പ്രവർത്തന സജ്ജമാകും. 50 ക്യാമറകളാണു ജില്ലയിൽ സ്ഥാപിച്ചത്. മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഓഫിസിനൊപ്പം മട്ടന്നൂരിലാണു കൺട്രോൾ
Kerala Uncategorized

എംആർപി 1170 രൂപ; ഓൺലൈനിൽ 1245 ; തട്ടിപ്പ്‌ വ്യാപകം

Aswathi Kottiyoor
പരമാവധി ചില്ലറവിൽപ്പനവിലയേക്കാൾ കൂടുതൽ തുക ഈടാക്കി തട്ടിപ്പ്‌ ഓൺലൈൻ വിൽപ്പനസൈറ്റുകളിൽ സജീവമാകുന്നു. ആമസോൺ, ഫ്ലിപ്‌കാർട്ട്‌ ഉൾപ്പെടെ മുൻനിര സൈറ്റുകളിലടക്കം തിരികെ അയക്കാൻ കഴിയാത്ത ഉൽപ്പന്നങ്ങളിലാണ്‌ തട്ടിപ്പ്‌ ഏറെയും നടക്കുന്നത്‌. കഴിഞ്ഞദിവസം ആമസോണിൽനിന്ന്‌ വാങ്ങിയ ഉൽപ്പന്നത്തിന്‌
Kerala Uncategorized

അൾട്രാവയലറ്റ്‌ വികിരണങ്ങളുടെ 
തീവ്രത ഏറുന്നു

Aswathi Kottiyoor
സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ്‌ വികിരണങ്ങളുടെ തീവ്രത ഏറുന്നു. വികിരണത്തിന്റെ തോത്‌ അളക്കുന്ന യൂണിറ്റായ ‘യുവി ഇൻഡക്‌സ്‌’ കുറച്ചുദിവസങ്ങളായി കേരളത്തിൽ 10 മുതൽ 12 വരെയാണ്‌. സാധാരണനിലയിൽ ഇത്‌ എട്ടിൽ താഴെ നിൽക്കേണ്ടതാണ്‌. ഗാമാ കിരണങ്ങൾ ഉൾപ്പെടെ
Iritty Uncategorized

ഇരിട്ടി മതാമെഡിക്കൽസ് പാർട്ടണർ പുതിയണ്ടി രവീന്ദ്രൻ അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി പുതിയ ബസ്റ്റാന്റ് റോഡിലെ മതാമെഡിക്കൽസ് പാർട്ടണർ കണ്ണൂർ ചെറുകടലായിയിലെ പുതിയണ്ടി രവീന്ദ്രൻ (73 ) അന്തരിച്ചു. ഭാര്യ : ശ്രീജ. മക്കൾ : സനീഷ് രവീന്ദ്രൻ (ഗൾഫ്), സരിതാ കിരൺ (അസി.
Uncategorized

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

Aswathi Kottiyoor
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡൽഹിയിൽ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും.നഗരത്തിൽ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയർന്നുനേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആർ.കെ ജീനാമണി
Kerala Uncategorized

ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും.

Aswathi Kottiyoor
ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും. ഏ​​​പ്രി​​​ൽ 26 വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷ. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 2005 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​ണു പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന​​​ത്. 4,33,325 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു പ​​​രീ​​​ക്ഷ​​​യ്ക്കു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി
Kerala Uncategorized

പാർക്കിങ്ങിനെ ചൊല്ലി തർക്കം; മഞ്ചേരി നഗരസഭാ കൗൺസില൪ക്ക് വെട്ടേറ്റു.

Aswathi Kottiyoor
മഞ്ചേരി∙ നഗരസഭാംഗത്തെ ബൈക്കിലെത്തിയ സംഘം അക്രമിച്ചു മാരകമായി പരുക്കേൽപിച്ചു. 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനാണ് വെട്ടേറ്റത് .വാഹന പാർക്കിങ് സംമ്പന്ധിച്ച തർക്കമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ ഇയാളെ
Kerala Uncategorized

സ്വകാര്യവൽക്കരണം : പ്രക്ഷോഭം ശക്തമാക്കാൻ എൽഐസി സംരക്ഷണസമിതി

Aswathi Kottiyoor
സ്വകാര്യവൽക്കരണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങി എൽഐസി സംരക്ഷണസമിതി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 10,000 ജനസഭകൾ വിളിച്ചുചേർക്കാൻ ആലുവയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി,
WordPress Image Lightbox