22.7 C
Iritty, IN
September 19, 2024

Category : Uncategorized

Uncategorized

അ​ർ​ബു​ദ രോ​ഗ വി​ദ​ഗ്ധ​ൻ ഡോ​ക്ട​ർ എം. ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു.

Aswathi Kottiyoor
അ​ർ​ബു​ദ രോ​ഗ വി​ദ​ഗ്ധ​ൻ ഡോ​ക്ട​ർ എം. ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു. 81 വ​യ​സാ​യി​രു​ന്നു. രാ​ജ്യ​ത്തെ മു​തി​ർ​ന്ന അ​ർ​ബു​ദ​ രോ​ഗ വി​ദ​ഗ്ധ​രി​ൽ ഒ​രാ​ൾ കൂടിയായിരുന്നു. തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി സ്ഥാ​പ​ക ഡ​യ​റ​ക്ട​റാ​ണ്. കൃ​ഷ്ണ​ൻ നാ​യ​ർക്ക് രാ​ജ്യം പ​ദ്മ​ശ്രീ
Uncategorized

255 കേന്ദ്രത്തിൽ 26ന്‌ കർഷക കൂട്ടായ്‌മ

Aswathi Kottiyoor
പതിനൊന്നുമാസം പൂർത്തിയാകുന്ന കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ സംയുക്ത കർഷകസമിതി 26ന്‌ ജില്ലയിലെങ്ങും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. 255 കേന്ദ്രത്തിൽ കർഷകപ്രകടനവും കൂട്ടായ്മയും നടത്തുമെന്ന്‌ ജില്ലാ ചെയർമാൻ എ പ്രദീപനും കൺവീനർ എം പ്രകാശനും വാർത്താസമ്മേളനത്തിൽ
Uncategorized

ഇന്ന് 50 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ഒക്ടോബർ 20(ബുധൻ ) 50 കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിനേഷൻ നൽകും. 40 കേന്ദ്രങ്ങളിൽ കോവിഷിൽഡും , 10 കേന്ദ്രങ്ങളിൽ കോവാക്‌സിൻ രണ്ടാം ഡോസുമാണ് നൽകുക. എല്ലാ
Uncategorized

പ്രവാചക പിറവിയുടെ സ്മരണയിൽ നാടെങ്ങും നബിദിനമാഘോഷിച്ചു

Aswathi Kottiyoor
ഇരിട്ടി: പ്രവാചക പിറവിയുടെ പുണ്യ സ്മരണകളുണർത്തി നാടെങ്ങും നബിദിനമാഘോഷിച്ചു. കോവിഡ്നി യന്ത്രങ്ങളുള്ളതിൽ മിക്കയിടത്തും വലിയ പരിപാടികളൊഴിവാക്കിയായിരുന്നു ആഘോഷം, രാവിലെ പള്ളികൾ കേന്ദ്ര കരിച്ച് മഹല്ല് തലത്തിൽ മൗലിദ് പാരായണം നടന്നു. മദ്രസ്സകളിൽ കുട്ടികളുടെ വിവിധ
Uncategorized

മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Aswathi Kottiyoor
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാലുലക്ഷം രൂപവീതമാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായമായി നല്‍കുക. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.സംസ്ഥാനത്തിന് ആവശ്യമായി സഹായങ്ങള്‍ നല്‍കുമെന്ന്
Uncategorized

കൽക്കരി ക്ഷാമം : പ്രതിസന്ധി രൂക്ഷം ; ഇരുമ്പ്‌, ഉരുക്ക്‌, അലുമിനിയം, ഭക്ഷ്യസംസ്കരണ മേഖലകള്‍ പ്രതിസന്ധിയിൽ

Aswathi Kottiyoor
കൽക്കരി ക്ഷാമത്താലുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്തെ ഇരുമ്പ്‌, ഉരുക്ക്‌, അലുമിനിയം, സിമന്റ്‌, എണ്ണ–- പ്രകൃതിവാതകം, ഭക്ഷ്യസംസ്കരണ മേഖലയെ ദോഷകരമായി ബാധിക്കുന്നു. മിക്ക ഉരുക്ക്‌ നിർമാണശാലക്കും സ്വന്തം വൈദ്യുതി യൂണിറ്റുണ്ടെങ്കിലും പ്രതിസന്ധി തുടർന്നാൽ സ്ഥിതി സങ്കീർണമാകും.
Uncategorized

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ മറ്റൊരു പാലാരിവട്ടമോ?;തൂണുകള്‍ നിര്‍മിച്ചത് ആവശ്യത്തിന് കമ്പിയില്ലാതെ.

Aswathi Kottiyoor
മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനൽ ഇനിയും ഉപയോഗിക്കണമെങ്കിൽ 30 കോടി രൂപകൂടി മുടക്കണം. 74.63 കോടി രൂപ ചെലവിൽ നിർമിച്ച 10 നിലയുള്ള ഇരട്ട ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കാതെ അവിടെ ബസ് സർവീസ് പോലും
Iritty Uncategorized

കു​ട​കി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം: നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടി

Aswathi Kottiyoor
ഇ​രി​ട്ടി: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​യാ​ത്ര​ക്കാ​ര്‍​ക്കും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്കും ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഈ ​മാ​സം 30 വ​രെ നീ​ട്ടി.​ഇ​തോ​ടെ നി​യ​ന്ത്ര​ണ കാ​ലാ​വ​ധി മൂ​ന്നു മാ​സം പി​ന്നി​ട്ടു. ഇ​ന്ത്യ മു​ഴു​വ​ന്‍ ര​ണ്ട്
Uncategorized

നഷ്ടപരിഹാരം ഉറപ്പു നൽകി സർക്കാർ ; പ്രതിഷേധം അവസാനിപ്പിച്ച് കർഷകർ.

Aswathi Kottiyoor
ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷക പ്രതിഷേധത്തനിടയിലേയ്ക്കു മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയതിനെ തുടർന്ന് കർഷകർ മരിച്ച സംഭവത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു കർഷകർ. സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഒരു ദിവസം നീണ്ട പ്രതിഷേധം അവസാനിപ്പിക്കാൻ കർഷകർ തീരുമാനിച്ചത്.
Uncategorized

സംസ്ഥാനത്തിന് ഇന്ത്യാ ടുഡേ ഹെൽത്ത്ഗിരി അവാർഡ്

Aswathi Kottiyoor
ഇന്ത്യാ ടുഡേയുടെ ഈ വർഷത്തെ ഹെൽത്ത്ഗിരി അവാർഡ് കേരളത്തിന് ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന് അവാർഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ടവ്യയിൽ
WordPress Image Lightbox