23 C
Iritty, IN
September 22, 2024

Category : Uncategorized

Kerala Uncategorized

വനിതാ പോലീസിനോടും മോശമായ രീതിയില്‍ ആംഗ്യം കാണിച്ചു; ‘ഓപ്പറേഷന്‍ റോമിയോ’; 32 കേസുകള്‍.

Aswathi Kottiyoor
കോഴിക്കോട്: സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ സ്ത്രീകളോട് അശ്ലീലഭാഷയില്‍ സംസാരിക്കുകയും ശല്യം ചെയ്തവര്‍ക്കെതിരേയും കേസെടുത്തു. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വനിതാപോലീസുകാരെ മഫ്തിയില്‍ നിയോഗിച്ചായിരുന്നു ‘ഓപ്പറേഷന്‍ റോമിയോ’. വനിതാപോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരോട് മോശമായ
Kerala Uncategorized

അട്ടപ്പാടിയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Aswathi Kottiyoor
അട്ടപ്പാടി ആനക്കട്ടി തൂവയില്‍ മലവെള്ളപ്പാച്ചിലുണ്ടാ യതിനെത്തുടര്‍ന്ന് കാര്‍ ഒഴുകിപ്പോയി. തമിഴ്‌നാട് സ്വദേശി കീര്‍ത്തി രാജിന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന കീര്‍ത്തി രാജിന്റെ ഭാര്യ പെട്ടെന്ന് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്.
Uncategorized

സാഹസിക പ്രിയർക്ക് സ്വാഗതം; കാട്ടാമ്പള്ളി കയാക്കിങ് ടൂറിസം കേന്ദ്രത്തിന് തുടക്കമായി

Aswathi Kottiyoor
കണ്ണൂർ: സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ആദ്യത്തെ കയാക്കിങ് ടൂറിസം കേന്ദ്രത്തിന് കണ്ണൂരിലെ കാട്ടാമ്പള്ളിയിൽ തുടക്കമായി. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേനെ 1.79 കോടി രൂപ ചെലവിലാണ് കയാക്കിങ് ടൂറിസം സെന്റർ നിർമ്മിച്ചത്.
Uncategorized

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനു സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ കേന്ദ്രം ഇടപെടണം: മുഖ്യമന്ത്രി

Aswathi Kottiyoor
കോവിഡ് മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനു സംസ്ഥാനങ്ങളെ പ്രാപ്തരാക്കാൻ കേന്ദ്രം സജീവ ഇടപെടൽ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ തീരശോഷണം, റെയിൽവേ, എയർപോർട്ട്
Uncategorized

കെഎസ്ആർടിസിയിൽ ഓണം ബോണസുണ്ടാകില്ല; ജൂലൈ മാസത്തെ പകുതി ശമ്പളം നൽകും

Aswathi Kottiyoor
സർക്കാർ അനുവദിച്ച 50 കോടി വേഗത്തിൽ ലഭിച്ചാൽ തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ ശമ്പളവിതരണം തുടങ്ങും.ജൂലൈ മാസത്തെ പകുതി ശമ്പളം നൽകാനാണ് ആലോചന.അതേ സമയം കൂലിക്ക് പകരമായി നൽകുന്ന കൂപ്പൺ വാങ്ങില്ലെന്ന് യൂണിയനുകൾ അറിയിച്ചു.ജീവിക്കാൻ കൂപ്പൺ
Kerala Uncategorized

ഹണിട്രാപ്പ്; ദമ്പതിമാര്‍ക്ക് വലിയ ആരാധകര്‍, പരാതിക്കാരന്‍ ഓടിരക്ഷപ്പെട്ടത് മൂത്രമൊഴിക്കാനെന്നപേരില്‍

Aswathi Kottiyoor
പാലക്കാട്: പ്രലോഭനത്തട്ടിപ്പിലൂടെ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ സാമ്പത്തികസ്ഥാപന ഉടമയില്‍നിന്ന് സ്വര്‍ണവും പണവും കാറും കൈക്കലാക്കിയ കേസില്‍ കൊല്ലം സ്വദേശിനിയും ഭര്‍ത്താവുമുള്‍പ്പെടെ ആറുപേരെ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24),
Kerala Uncategorized

കെഎഫ്പിഎസ്എ തലശ്ശേരി മേഖല സമ്മേളനം

Aswathi Kottiyoor
വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കെഎഫ്പിഎസ്എ തലശ്ശേരി മേഖല സമ്മേളനം കണ്ണവത്ത് നടന്നു. കണ്ണവം റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘടന ഉത്തര മേഖല സെക്രട്ടറി ബീരാന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.
Kerala Uncategorized

കൊട്ടിയൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി

Aswathi Kottiyoor
കൊട്ടിയൂര്‍: സ്‌പെഷ്യല്‍ പ്ലാസ്റ്റിക്ക് ഡ്രൈവിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ ചുങ്കക്കുന്ന്, നീണ്ടുനോക്കി, അമ്പായത്തോട്, മന്ദംചേരി, ഇരട്ടത്തോട് എന്നീ സ്ഥലങ്ങളിലെ കടകളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി. പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് സന്തോഷ്
Uncategorized

2022-23 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെയും കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു.

Aswathi Kottiyoor
കണിച്ചാര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെയും കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
Kerala Uncategorized

കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ.*

Aswathi Kottiyoor
*തളിപ്പറമ്പ്: കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. പടന്ന വടക്കേപ്പുറത്തെ മൊയ്തീനെയാണ് (53) പിടികൂടിയത്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയാണ് പ്രതിയെ 38 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.
WordPress Image Lightbox