31.2 C
Iritty, IN
September 21, 2024

Category : Uncategorized

Uncategorized

കുടകിൽ വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്തി

Aswathi Kottiyoor
വീരാജ്പേട്ട : മദ്യപിച്ചുണ്ടായ ബഹളത്തിനൊടുവിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തി. വീരാജ്പേട്ട താലൂക്കിലെ കക്കോട്ടുപറമ്പ് ഗ്രാമ പഞ്ചായത്തിലെ ബൊല്ലുമാട് വില്ലേജിലെ താമസക്കാരനായ എച്ച്.ബി. സുന്ദര (48)യെയാണ് ഭാര്യ ശോഭ കൊലപ്പെടുത്തിയത്. 12 വർഷത്തോളമായി
Kerala Uncategorized

നിദ ഫാത്തിമയുടെ മരണം ; അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

Aswathi Kottiyoor
ദില്ലി : ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരളാ താരം പത്ത് വയസുകാരി നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഇടത് എംപി എ എം
Kerala Uncategorized

28 വർഷത്തെ സേവനം തുണ്ടിയിൽ ദേവസ്യ പടിയിറങ്ങുന്നു.

Aswathi Kottiyoor
ആറളം പഞ്ചായത്തിലെ ക്ഷീര കർഷകരുടെ ആശ്രയകേന്ദ്രമായ കീഴ്പ്പള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘം സെക്രട്ടറിയാണ് തുണ്ടിയിൽ ദേവസ്യ 28 വർഷത്തെ സേവനത്തിന് ശേഷം ഡിസംബർ 28 ന് പടിയിറങ്ങുകയാണ്. സംഘത്തിന്റെ ഉന്നമനത്തിനായി ത്യാഗം സഹിച്ച വ്യക്തിയാണ്
Uncategorized

കൊല്ലം അഞ്ചലില്‍ യുവഡോക്ടര്‍ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍.

Aswathi Kottiyoor
അഞ്ചല്‍(കൊല്ലം): യുവഡോക്ടറെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇ.എന്‍.ടി. ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെ (30)യാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി അഞ്ചല്‍ അഗസ്ത്യക്കോട്ടുള്ള വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്.
Kerala Uncategorized

കാണ്മാനില്ല

Aswathi Kottiyoor
പേരാവൂർ മേൽ മുരിങ്ങേടിയിൽ നിന്നും ഈ ഫോട്ടോയിൽ കാണുന്ന ആളെ (18-12-2022) മുതൽ കാണ്മാനില്ല ധനേഷ് (വാവ 34 ), കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന നമ്പറിലോ അറിയിക്കുക *സുഭാഷ്. 9495 722
Uncategorized

ആശുപത്രികളിലെ അനാഥ വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor
സർക്കാർ ആശുപത്രികളിൽ അനാഥരാക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുന്നു. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിനു സൗകര്യമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ഇതിനുള്ള നടപടിക്രമങ്ങളുടെ രൂപരേഖ
Kerala Uncategorized

മദ്യം കയറ്റിയെത്തിയ ലോറി പാലത്തിൻറെ സുരക്ഷാ കമാനത്തിൽ തട്ടി, മദ്യക്കുപ്പികൾ റോഡിലേക്ക് തെറിച്ചു വീണു

Aswathi Kottiyoor
കോഴിക്കോട്: മദ്യം കയറ്റിയെത്തിയ ലോറി ഫറോക്ക് പഴയ പാലത്തിൻറെ സുരക്ഷാ കമാനത്തിൽ തട്ടി മദ്യക്കുപ്പികൾ റോഡിലേക്ക് തെറിച്ചു വീണു. അൻപതോളം മദ്യക്കുപ്പികളാണ് താഴേക്ക് വീണത്. ലോറി നിർത്താതെ പോയതോടെ ആളുകൾ മദ്യക്കുപ്പികൾ വാരിക്കൂട്ടി. തുടർന്ന്
Kerala Uncategorized

ശ്രീകണ്ഠാപുരം തൃക്കടമ്പത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു

Aswathi Kottiyoor
ശ്രീകണ്ഠാപുരം ഭാഗത്തു നിന്നും ഇരിക്കൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രികര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കെ.എല്‍.27 ഡി. 5028 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍
Kerala Uncategorized

കർഷകർക്ക്‌ മധുരം പകരും മാംഗോ പ്രൊഡ്യൂസർ കമ്പനി

Aswathi Kottiyoor
: കണ്ണൂർ: കൃത്യമായി പഴുപ്പിക്കനോ, മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാനോ കഴിയാതെ മാമ്പഴക്കാലത്ത്‌ കോടിക്കണക്കിന്‌ മാങ്ങകൾ പാഴാകുന്നത്‌ പതിവാണ്‌. ഫലവർഗങ്ങളുടെ രാജാവും രാജ്യത്തിന്റെ ദേശീയ ഫലവുമായിട്ടും കർഷകർക്ക്‌ ഈ കൃഷി കാര്യമായ മധുരം പകരാറില്ല. മാങ്ങയെ എങ്ങിനെ
Uncategorized

ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തി

Aswathi Kottiyoor
ഇരിട്ടി: കണ്ണൂർ ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്റെ നേതൃത്വത്തിൽ ഏകദിന സൗജന്യ വ്യക്തിത്വ കരിയർ ഗൈഡൻസ് ക്യാമ്പ് ‘പാസ്‌വേഡ് ‘ 2022-23 ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ വെച്ച് നടന്നു. അഡ്വ. സണ്ണി ജോസഫ് എം
WordPress Image Lightbox