23.6 C
Iritty, IN
September 21, 2024

Category : Uncategorized

Uncategorized

പൊതുമേഖലാ സ്ഥാപനങ്ങളെ കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിപ്പിച്ചാൽ നാടിനാകെ ഗുണകരം: മുഖ്യമന്ത്രി

Aswathi Kottiyoor
പൊതുമേഖലാ സ്ഥാപനങ്ങളെ കൃത്യമായ ആസൂത്രണത്തോടെയും പ്രൊഫഷണൽ സമീപനത്തോടെയും പ്രവർത്തിപ്പിച്ചാൽ നാടിനാകെ ഗുണകരമാകുമെന്നാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിഡിറ്റിന്റെ സ്ഥാപകദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു
Kerala Uncategorized

തളിപ്പറമ്പ് മാർക്കറ്റിലെ കടയിൽ വൻ തീപിടുത്തം

Aswathi Kottiyoor
തളിപ്പറമ്പ:-തളിപ്പറമ്പ മെയിൻ റോഡിലെ വ്യാപാര സ്ഥാപനമായ അക്ബർ ട്രേഡേഴ്സിൽ തീ പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. ഫയർ ഫോഴ്സ്, പോലീസ്, പൗരപ്രമുഖർ, വ്യപാരി നേതാക്കൾ, നാട്ടുകാർ എന്നിവരുടെ കൃത്യമായ
Uncategorized

വായനച്ചങ്ങാത്തം സംഘടിപ്പിച്ചു

Aswathi Kottiyoor
ചെട്ടിയാംപറമ്പ്: ഗവ. യു.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വായനച്ചങ്ങാത്തം വീട്ടുമുറ്റ വായന സദസ്സ് സംഘടിപ്പിച്ചു. നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ആത്മിക ഷിജുവിന്റെ വീട്ടില്‍ സംഘടിപ്പിച്ച സദസ്സില്‍ യുവസാഹിത്യ പ്രതിഭ അമൃത കേളകം കുട്ടികളോട് സംവദിച്ചു. വിജയശ്രീ
Uncategorized

ബന്ദിപ്പൂരിൽ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു,കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു

Aswathi Kottiyoor
കോഴിക്കോട് : കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ഇന്നലെ രാത്രിയാണ് അപകടം. ജഡത്തിനു സമീപം മറ്റ് ആനകളും
Kerala Uncategorized

*സ്കൂട്ടിയിൽ മദ്യം കടത്തവേ ചാവശ്ശേരി പറമ്പ് സ്വദേശി എക്സൈസ് പിടിയിൽ

Aswathi Kottiyoor
മട്ടന്നൂർ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മട്ടന്നൂർ പത്തൊൻപതാംമൈൽ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിൽ KL 78 B 3823 നമ്പർ സ്കൂട്ടിയിൽ കടത്തി കൊണ്ടുവരികയായിരുന്ന 6 ലിറ്റർ മദ്യവുമായി ചാവശ്ശേരി
Uncategorized

കണ്ണൂരില്‍ 15-കാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; കെണിയൊരുക്കി പ്രതിയെ പിടികൂടി

Aswathi Kottiyoor
കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് പതിനഞ്ചുകാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി സ്വദേശി ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കുട്ടി കഞ്ചാവ് വില്‍പനക്കാരുടെ വലയില്‍ പെട്ടത് അയല്‍വാസി റഷാദ്
Kerala Uncategorized

കോണ്‍ഗ്രസ് നേതാവ് ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു

Aswathi Kottiyoor
കോണ്‍ഗ്രസ് നേതാവ് ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ കാഞ്ഞൂരില്‍ വച്ചായിരുന്നു അപകടം. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ഹരിപ്പാട് നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു. എന്‍എസ്എസിന്റെ കാര്‍ത്തികപ്പള്ളി താലൂക്ക് വനിതാ യൂണിയന്‍
Kerala Uncategorized

ക്വാർട്ടറിൽ ഇന്ന് ഇംഗ്ലണ്ട്-ഫ്രാൻസ് പോരാട്ടം

Aswathi Kottiyoor
ദോഹ: ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസ് ഇംഗ്ലണ്ടിനെ നേരിടും. രാത്രി 12.30ന് അൽബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. കിരീടവും കൊണ്ട് ഖത്തറിലെത്തിയ ഫ്രഞ്ച് പട അതുമായി തന്നെ മടങ്ങാനുള്ള പോരാട്ടത്തിലാണ്. ഏറ്റവും ഒത്തിണക്കത്തോടെ കളിക്കുന്ന സംഘങ്ങളിൽ മുൻപന്തിയിലാണവർ….
Uncategorized

വടകരയിൽ 10 വയസ്സുകാരിക്ക് ജപ്പാൻ ജ്വരം; ആരോഗ്യനില തൃപ്തികരം

Aswathi Kottiyoor
കോഴിക്കോട്∙ വടകരയിൽ 10 വയസ്സുകാരിക്ക് ജപ്പാൻ ജ്വരം. ജില്ലയിൽ ആദ്യമായാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടു
Kelakam Uncategorized

കേളകത്ത് 101 ദിന വ്യാപാരോത്സവം; ഡിസംബർ പത്ത് മുതൽ 2023 മാർച്ച് 20 വരെ –

Aswathi Kottiyoor
കേളകം:യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കേളകം യൂണിറ്റ് സംഘടിപ്പിക്കുന്ന 101 ദിന വ്യാപാരോത്സവം ഡിസംബർ പത്ത് മുതൽ 2023 മാർച്ച് 20 വരെ നടക്കും.ഡിസംബർ പത്ത് ശനിയാഴ്ച വൈകിട്ട് 4.30ന് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്
WordPress Image Lightbox