23.5 C
Iritty, IN
September 20, 2024

Category : Uncategorized

Uncategorized

വശീകരിച്ചുള്ള തട്ടികൊണ്ടുപോകൽ, പത്ത് മാസത്തെ ആസൂത്രണം; ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം

Aswathi Kottiyoor
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. മറ്റൊരാളെ വിവാഹം കഴിക്കുന്നതിനായി ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം. 2022 ഒക്ടോബർ 14നാണ്
Uncategorized

ബിബിസി ഡോക്യുമെന്ററി വിവാദം; അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു

Aswathi Kottiyoor
ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്ന അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ നിന്നാണ്
Kerala Uncategorized

മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍; മദ്യഷാപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.*

Aswathi Kottiyoor
*25-01-2023* മയ്യഴി: മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍. വില്‍പന നികുതി ഉദ്യോഗസ്ഥര്‍ മാഹിയിലെ കടകളില്‍ കയറി വ്യാപാരികളെ അനാവശ്യമായി ദ്രോഹിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.ബുധനാഴ്ച വ്യാപാര ഹര്‍ത്താല്‍
Kerala Uncategorized

ഉളിക്കൽ കോക്കാട് വാഹനാപകടം 2 പേർക്ക് പരിക്ക്.

Aswathi Kottiyoor
ഉളിക്കൽ പയ്യാവൂർ റോഡിൽ കോക്കാട് ഓട്ടോറിക്ഷയും സ്കൂട്ടിയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു , പരിക്കളം ഭാഗത്തു നിന്നും വരികയായിരുന്ന KL 13 A F 416 നമ്പർ ഓട്ടോ റിക്ഷയും KL 78
Iritty Uncategorized

ബി എസ് എൻ എൽ അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് തുടങ്ങി

Aswathi Kottiyoor
ഇരിട്ടി: ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനായി ബി എസ് എൻ എൽ നടപ്പിലാക്കുന്ന അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് നടപ്പിലാക്കി തുടങ്ങി. വീടുകളിൽ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് മോഡം ഉൾപ്പെടെ
Uncategorized

അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
*തിരുവനന്തപുരം ജില്ലയിലെ 35 ഹോട്ടലുകളിലെ ജീവനക്കാര്‍ പങ്കെടുത്തു* *785 സ്ഥാപനങ്ങള്‍ ഹൈജീന്‍ റേറ്റിംഗ് കരസ്ഥമാക്കി* തിരുവനന്തപുരം: സംസ്ഥാനത്ത് എഫ്.എസ്.എസ്. ആക്ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിര്‍ബന്ധമെന്ന്
Kerala Uncategorized

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് യെല്ലോ അലേർട്ട്

Aswathi Kottiyoor
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ആഗോള കാലാവസ്ഥ പ്രതിഭാസമായ ‘മാഡൻ ജൂലിയൻ ഓസിലേഷൻ’ ന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം.ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് ആരംഭിച്ച്
Kerala Uncategorized

ഭര്‍ത്താവിന് വീഡിയോകോള്‍, വാതിലുകളെല്ലാം തുറന്നിട്ട നിലയില്‍; വനിതാ പോലീസ് ഓഫീസര്‍ മരിച്ച നിലയില്‍ –

Aswathi Kottiyoor
പേരാമ്പ്ര: പേരാമ്പ്ര സ്റ്റേഷനിലെ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര കൈപ്രം കുന്ദമംഗലത്ത് ബീനയാണ് (46) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെ പേരാമ്പ്ര സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിന്നു. മകനെ
Kerala Uncategorized

കണ്ണിലെ ഇരുട്ടിൽ സം​ഗീതത്തിന്റെ വെളിച്ചം നിറച്ച് ആര്യ

Aswathi Kottiyoor
കണ്ണൂർ: കണ്ണുകളിൽ ജന്മനാ ഉള്ള ഇരുട്ട് സ്വപ്നങ്ങൾക്കൊരു തടസ്സമല്ലെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് ആര്യ എന്ന പെൺകുട്ടി. പ്രശസ്ത മജീഷ്യൻ ​ഗോപിനാഥ് മുതുകാട് കഴിഞ്ഞ ദിവസം ആര്യ പാട്ട് പാടുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.
Uncategorized

സുനാമി ഇറച്ചി പിടികൂടിയ സംഭവം; മുഖ്യപ്രതി അറസ്റ്റില്‍

Aswathi Kottiyoor
കളമശ്ശേരി കൈപ്പടമുകളില്‍ അനധികൃത കോഴിയിറച്ചി വില്‍പ്പന കേന്ദ്രത്തില്‍നിന്ന് അഴുകിയ കോഴിയിറച്ചി പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത ഉടമ ജുനൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊന്നാനിയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ജുനൈസ് പിടിയിലായത്.തമിഴ്നാട്ടില്‍ നിന്നാണ്
WordPress Image Lightbox